Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സിപിഎം നേതാവിന്റെ പ്രസ്താവന: പ്രതിഷേധമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 09:14 pm IST
inAlappuzha

മാവേലിക്കര: അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുന്നോക്ക ജാതിക്കാര്‍ താമസിക്കില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പട്ടികജാതി ക്ഷേമ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രോഹിത് വെമൂല അനുസ്മരണത്തിലാണ് സജി ചെറിയാന്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്.

മുന്നോക്ക-പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്നത് ബിജെപിക്കാര്‍ തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറണെന്നും സജി ചെറിയാന്‍ പ്രസംഗിച്ചു. വ്യാജ കഥകള്‍ പ്രചരിപ്പിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സിപിഎം നേതാവിന്റെ ശ്രമമെന്ന് വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു.

സിപിഎം വോട്ടു ബാങ്കായി കൊണ്ടു നടന്ന വിഭാഗം യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി. ഇതോടെ സിപിഎമ്മില്‍ നിന്നും ഇവര്‍ കൂട്ടമായി സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് എത്തിത്തുടങ്ങി. ഇതാണ് സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. ഭിന്നതകള്‍ ഇല്ലാതായി ഹൈന്ദവ വിഭാഗം ഒന്നിച്ചാല്‍ സിപിഎം തകരും. ഇതു മനസ്സിലാക്കി ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് സിപിഎം നേതാവിന്റെ ശ്രമമെന്നും നേതാക്കള്‍ പറഞ്ഞു.

വെല്ലുവിളി ഏറ്റെടുക്കുന്നു: കെ. സോമന്‍

മാവേലിക്കര: അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്ക-പിന്നോക്ക വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് താമസിക്കുന്നത് തെളിയിക്കാമോയെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിദ്യാര്‍ത്ഥിയും സവര്‍ണ്ണനും ഒന്നിച്ച് കഴിയുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് കാണിച്ച് കൊടുക്കാന്‍ തയ്യാറാണ്. ഒപ്പം വരാന്‍ തയ്യാറാണോയെന്ന് സജി ചെറിയാന്‍ വ്യക്തമാക്കണം.

സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്റെ കണ്ണിലെ കരടെടുക്കുന്ന പരിഹാസ്യമായ സമീപനമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടേത്. സംസ്ഥാന ഭരണത്തിലെ ദളിത് പിഢനം മറയ്‌ക്കാനാണ് ഇത്തരം കള്ള പ്രചരണവുമായി സിപിഎം ഇറങ്ങിയിരിക്കുന്നത്. വ്യാജ പ്രചരണം നടത്തുന്ന സജിചെറിയാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കെ.സോമന്‍ ആവശ്യപ്പെട്ടു.

ജാതീയത വളര്‍ത്തുന്നത് ഇടതുപക്ഷം: ഹിന്ദുഐക്യവേദി

മാവേലിക്കര: ജാതി വ്യവസ്ഥ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത് കേരളത്തിലാണ്, ഇതിനു കാരണം ഇടതുപക്ഷമാണെന്നും ഹിന്ദുഐക്യവേദി മാവേലിക്കര താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

ദളിത് വിഭാഗത്തെ കൂട്ടുപിടിച്ച് അധികാരത്തില്‍ കയറിയ ശേഷം അവരെ അടിയാന്മാരായി ഇരുത്തി ഭരണം നടത്തുകയാണ് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം കേരളത്തില്‍ നടത്തിയിരിക്കുന്നത്. എല്ലാ കാലത്തും സവര്‍ണ്ണ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് സിപിഎം ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ മുന്നോക്ക-പിന്നോക്ക വ്യത്യാസം ഒരു മേഖലയിലുമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനോ താമസിക്കുന്നതിനോ ഇവിടെ ജാതിഭിന്നതയില്ല. ഇക്കാര്യം നേരിട്ടു ബോധ്യപ്പെടുത്താന്‍ ഹിന്ദുഐക്യവേദി തയ്യാറാണ്. സിപിഎം ജില്ലാ സെക്രട്ടറി വരാന്‍ തയ്യാറാവണം. മാവേലിക്കര താലൂക്ക് കമ്മറ്റി പ്രസിഡന്റ്‌രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.