Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല ഏരിയാ സെന്റര്‍ പുനഃസംഘടന മരവിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 09:10 pm IST
in Alappuzha

ചേര്‍ത്തല: ഏരിയാ സെന്റര്‍ പുനസംഘടിപ്പിച്ച സിപിഎം ചേര്‍ത്തല ഏരിയാകമ്മിറ്റി തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റ് മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യത്തില്‍ കൂടിയ ഏരിയാകമ്മിറ്റി തീരുമാനത്തിലാണ് ജില്ലാ സെക്രട്ടേറിയേറ്റിന്റെ ഇടപെടല്‍. ഏരിയാ കമ്മിറ്റിയിലെ പ്രധാനികളും സുധാകര പക്ഷക്കാരുമായ പി.എസ്.ശ്രീകുമാര്‍, വി.എ.രാജന്‍ എന്നിവരെ ഒഴിവാക്കിയായിരുന്നു സെന്റര്‍ പുനസംഘടന.

പകരം തോമസ് ഐസക്ക് പക്ഷക്കാരായ ബി.വിനോദ്, പി.ഷാജി മോഹന്‍ കെ.ബി.ബാബുരാജ് എന്നിവരെയാണ് ഉള്‍പെടുത്തിയത്. കൂടാതെ നാലംഗ സെന്റര്‍ അഞ്ചാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിനൊപ്പം എക്സറേ ലോക്കല്‍ കമ്മിറ്റി പുനസംഘടിപ്പിക്കുന്നതടക്കമുള്ള ഏരിയാ കമ്മിറ്റിയിലെ എല്ലാ തീരുമാനങ്ങളും മരവിപ്പിച്ചതായാണ് വിവരം. ഏകപക്ഷീയമായ തീരുമാനമാണ് നേരത്തെ ഏരിയാ കമ്മറ്റി കൈക്കൊണ്ടതെന്നാണ് പുനസംഘടനയെ എതിര്‍ക്കുന്നവരുടെ വാദം. വിഭാഗീയമായ തീരുമാനമാണ് ഏരിയാ കമ്മിറ്റിയില്‍ ഉണ്ടായതെന്നും അവര്‍ പറയുന്നു.

എന്നാല്‍ ജില്ലാ സെക്രട്ടേറിയേറ്റ് സംസ്ഥാന കമ്മിറ്റിയെ വെല്ലുവിളിച്ചിരിക്കുകയാണെന്നാണ് മറുപക്ഷത്തിന്റെ വാദം. സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം കൂടിയ യോഗത്തില്‍ ഏകകണ്ഠമായി എടുത്ത തീരുമാനത്തിലാണ് ഇടപെടല്‍. ഇതു കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്നും അവര്‍ പറയുന്നു. അതിനിടെ ചേര്‍ത്തല ഏരിയാ കമ്മിറ്റിയെ കുറിച്ച് തെറ്റിദ്ധാരണ പരക്കുന്ന പ്രചരണങ്ങളാണ് നടക്കുന്നതെന്ന് ഏരിയാ സെക്രട്ടറി കെ.രാജപ്പന്‍നായര്‍ പറഞ്ഞു.

വിഭാഗീയതയോ ചേരിപ്പോരോ ഇല്ല. എല്ലാവരും ഒറ്റകെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ഘടകങ്ങളിലും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ചേര്‍ത്തല ഏരിയാകമ്മിറ്റിയും കൂടി പാര്‍ട്ടിയെ ശക്തപെടുത്താന്‍ തീരുമാനങ്ങളെടുത്തിരുന്നു.

ഇതിനെയാണ് പുനസംഘടനയെന്നും ഭിന്നിപ്പെന്നും പറഞ്ഞ് പ്രചരിപ്പിച്ചത്. പാര്‍ട്ടിയെ ശക്തിപെടുത്താനെടുത്ത തീരുമാനങ്ങള്‍ മരവിപ്പിച്ചെന്ന പ്രചരണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.