പിലാത്തറ: ചെറുകുന്ന് ബിഎസ്എന്‍എല്‍ ഡിവിഷനു കീഴിലുള്ള എക്‌സ്‌ചേഞ്ചുകളിലെ ഉപഭോക്താക്കളുടെ സംഗമം 21 ന് 11 മണിക്ക് ചെറുകുന്ന് ടെലിഫോണ്‍ ഭവനില്‍ നടക്കും. മുഖാമുഖത്തില്‍ ടെലിഫോണ്‍ സേവന വ്യവസ്ഥകളെക്കുറിച്ചുള്ള സംശയ നിവാരണവും പരാതി പരിഹാരവും ഉണ്ടാകുമെന്ന് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 04972860870.
















