Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കരവിരുതില്‍ വൈവിധ്യങ്ങളുടെ പൂക്കാലം തീര്‍ത്ത് പ്രവൃത്തി പരിചയമേള സ്റ്റാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 01:14 am IST
inKannur

ഇരിട്ടി: പഠനത്തോടൊപ്പം കരവിരുതിലും മറ്റു വിവിധ കര്‍മ്മമേഖലകളിലും തങ്ങള്‍ക്കു തിളങ്ങാനാവും എന്ന് തെളിയിക്കുകയാണ് കേരളാ സ്‌കൂള്‍ കലോത്സവ വേദിയോടൊപ്പം വിവിധ സ്‌കൂളുകള്‍ ഒരുക്കിയിരിക്കുന്ന പ്രവൃത്തി പരിചയ മേളയിലെ സ്റ്റാളുകള്‍. കരവിരുതുകളുടെയും വിവിധ കര്‍മ്മമേഖലകളുടെയും ഒരു പൂക്കാലം തന്നെ ഒരുക്കിയിരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളിലെ എല്‍പി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ളവരുടെ സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ പ്രധാനവേദിയായ പോലീസ് മൈതാനിയില്‍ത്തന്നെയാണ് പ്രവൃത്തി പരിചയ മേള സ്റ്റാളുകളും ഒരുക്കിയിട്ടുള്ളത്. കുറുവ യുപി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ടി.കെ.പ്രതീപന്‍, അദ്ധ്യാപിക പി.സുജാത എന്നിവരുടെ നേതൃത്വത്തില്‍ ക്ലീനിഗ് ലോഷന്‍, സോപ്പ്, കുട, നോട്ട് പുസ്തകം, മെഴുകുതിരി എന്നിവയുടെ നിര്‍മ്മാണമാണ് സ്‌കൂളില്‍ നടത്തുന്നത്. അവധി ദിവസങ്ങളിലാണ് ഇവയുടെ നിര്‍മ്മാണം നടക്കുന്നതെന്ന് സുജാത ടീച്ചര്‍ പറഞ്ഞു. അടുത്തു തന്നെ എല്‍ ഇ ഡി ബള്‍ബുകളുടെ നിര്‍മ്മാണവും നടത്താന്‍ ഉദ്ദേശിക്കുന്നു. സ്‌കൂളില്‍ നിര്‍മ്മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇവരുടെ സ്റ്റാളില്‍ നടക്കുന്നു. കാഞ്ഞിരോട് എയുപി സ്‌കൂള്‍, കാപ്പാട് കൃഷ്ണ വിലാസം യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹരിത വിദ്യാലയം പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഉറി, ഡസ്റ്റര്‍, ചവുട്ടി, വിളക്കുതിരി, പാളകൊണ്ടുള്ള കൗതുക വസ്തുക്കള്‍, ചന്ദനത്തിരികള്‍ എന്നിവ നിര്‍മ്മിക്കുന്നു. സ്‌കൂള്‍ അദ്ധ്യാപിക പി.വി. രമയുടെ നേതൃത്വത്തിലാണ് ഇവ വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്നത്. കാഞ്ഞിരോട് എഎല്‍പി സ്‌കൂളില്‍ ഉമിക്കരി, ഉപ്പു, കറാമ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് പ്രകൃതി ദത്ത പല്‍പ്പൊടി, സോപ്പ്, ക്ലീനിംഗ് ലോഷന്‍ എന്നിവ നിര്‍മ്മിക്കുന്നു. അന്നൂര്‍ യു പി സ്‌കൂള്‍ അവരുടെ സ്റ്റാളില്‍ എത്തിച്ചിരിക്കുന്നത് മാങ്ങ, ബിലിമ്പിക്ക തുടങ്ങി വിവിധതരം പഴങ്ങളും മറ്റു വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിച്ച അച്ചാറുകള്‍ ആണ്.

വയനാട് ജില്ലയിലെ വിവിധ സ്‌കൂളുകളും തങ്ങളുടെ വിവിധയിനം ഉത്പന്നങ്ങളുമായി മേളയില്‍ എത്തിയിട്ടുണ്ട്. മുളകൊണ്ടും പാഴ്വസ്തുക്കള്‍ കൊണ്ടും നിര്‍മ്മിച്ച വിവിധയിനം കരകൗശല വസ്ത്തുക്കള്‍, ജാതിക്ക, കാന്താരിമുളക് അച്ചാറുകള്‍, തേന്‍ നെല്ലിക്ക, കുരുമുളക് ഉപ്പിലിട്ടത്, ചെറുതേന്‍, വന്‍ തേന്‍, ചായപ്പൊടി, ചുക്ക് കാപ്പിപ്പൊടി, ഗ്രീന്‍ ടീ, പതുമുഖം, തരിത്തേയില തുടങ്ങിയവ ഇവരുടെ സ്റ്റാളില്‍ വില്‍പ്പനക്ക് എത്തിച്ചിട്ടുണ്ട്. കൂടാതെ ചന്തനത്തിരി, സ്റ്റഫ് ചെയ്ത കളിപ്പാട്ടം, വെജിറ്റബിള്‍ പ്രിന്റര്‍, ചിരട്ട ഉത്പന്നങ്ങള്‍ മുത്തുകള്‍ കൊണ്ടുള്ള ഉത്പന്നങ്ങള്‍, ചന്ദന സോപ്പ്, തുണിസഞ്ചികള്‍ എന്നിവയും ഇവരുടെ സ്റ്റാളില്‍ ലഭ്യം. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കന്‍ഡറി, ചെറുവത്തൂര്‍ കൊവ്വല്‍ എ യു പി എസ എന്നിവര്‍ എത്തിച്ചിരിക്കുന്നത് എല്‍ഇഡി ബള്‍ബുകള്‍, ലോഹത്തില്‍ ചെയ്യുന്ന കൊത്തുപണിയായ മെറ്റല്‍ എന്‍ഗ്രേവിംഗ്, ഓയില്‍ ഫെബ്രിക് പെയിന്റിംഗുകള്‍ കൂടാതെ ചക്കപ്പൂതല്‍ അച്ചാര്‍ എന്നിവയാണ്. അതേസമയം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തലശ്ശേരി ചമ്പാട് വെസ്റ്റ് യുപി സ്‌കൂള്‍ ഫയല്‍ നിര്‍മ്മാണത്തില്‍ മറ്റൊരു മാതൃക സൃഷ്ടിച്ചിരിക്കയാണ്.

കഴിഞ്ഞ ദിവസം ഇവര്‍ നിര്‍മ്മിച്ച 100ഫയല്‍ പൊതു വിദ്യാഭ്യാസ ഡയരക്ട്ര്! ഓഫീസിനു ഇവര്‍ കൈമാറി വേറിട്ട മാതൃക സൃഷ്ടിച്ചിരുന്നു. ഇങ്ങിനെ എടുത്തു പറയാവുന്ന ഒരുപാട് മാതൃകകളുടെ സങ്കലനമായി മാറുകയാണ് പ്രവര്‍ത്തി പരിചയ മേളയുടെ സ്റ്റാളുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

India

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

Kerala

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.