Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വാഗമണ്‍ ടൂറിസം വികസനത്തിന് മോദി സര്‍ക്കാരിന്റെ 100 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 09:57 pm IST
in Idukki

കുമളി/ ഇടുക്കി : വാഗമണ്‍ ടൂറിസം പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ 100  കോടി അനുവദിച്ചു. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരാളെപ്പോലും വിളിക്കാതെ സംസ്ഥാന ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍  തിരികൊളുത്തുകയും ചെയ്തു.

റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നാണ് 100 കോടി ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അപേക്ഷ നല്‍കിയത് തങ്ങളാണെന്നാണ് ഇടുക്കിയിലെ ജനപ്രതിനിധികള്‍ പ്രചരിപ്പിക്കുന്നത്. വാഗമണ്‍- ഗെവി -തേക്കടി  തുടങ്ങിയ പീരുമേട് മണ്ഡലത്തിലെ  വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ  കൂട്ടിയിണക്കി  നടപ്പിലാക്കുന്ന പദ്ധതിക്കാണ് നരേന്ദ്ര മോദി  സര്‍ക്കാര്‍ നൂറുകോടി അനുവദിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ  അടിസ്ഥാന വികസനം,വിനോദ കേന്ദ്രങ്ങളിലേക്കുള്ള  റോഡുകളുടെ വികസനം തുടങ്ങി  വിവിധ രീതിയിലുള്ള വികസന പ്രവര്‍ത്തങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുക വിനിയോഗിക്കേണ്ടത്. പീരുമേട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സുസ്ഥിര വിനോദ സഞ്ചാര വികസന  പദ്ധതിയുടെ റിപ്പോര്‍ട് ലഭിക്കുന്ന മുറയ്‌ക്ക് കൂടുതല്‍ തുക  അനുവദിക്കാനിരിക്കെയാണ് കേന്ദ്ര പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ഈ വലിയ പദ്ധതിയുടെ ഉദ്ഘാടനം ജോയിസ് ജോര്‍ജ് എം.പിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഉദ്ഘാടനം നടത്തിയത്. പദ്ധതിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും എം.പിയും ശ്രമിക്കുകയാണ്. പീരുമേട് നിയോജക മണ്ഡലത്തിലെ ഒരു കോളനിയിറോഡ് നിര്‍മാണത്തിന് സുരേഷ് ഗോപി  എം പി അനുവദിച്ച 33 ലക്ഷം രൂപ യുടെ പദ്ധതി തടയുന്നതിന് വേണ്ടി  ഇടതു പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ ഇടപെട്ടത് മുന്‍പ് വിവാദമായിരുന്നു .

ഇടുക്കി എം പി ഫണ്ട് നല്‍കാന്‍ വിസമ്മതിച്ച  റോഡ്  നിര്മാണമായിരുന്നു ഇത് . സംസ്ഥാനത്തു എത്തുന്ന കേന്ദ്ര മന്ത്രി മാര്‍ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതിരുന്ന ഉദ്യോഗസ്ഥരെ പോലും സഹായിക്കുന്ന രീതിയാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.