Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കപ്പകൃഷിയില്‍ സമൃദ്ധമായി വനവാസി കോളനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 09:55 pm IST
inIdukki

അടിമാലി: അടിമാലിയ്‌ക്ക് സമീപം ചൂരക്കെട്ടന്‍ വനവാസി കോളനി കപ്പകൃഷി കൊണ്ട് സമൃദ്ധമാകുന്നു.

.അധികൃതരുടെ അവഗണനയില്‍ നട്ടംതിരിയുന്ന ഇവര്‍ ജീവിതം തള്ളിനീക്കാന്‍ വിഷമിക്കുന്നതിനിടയിലാണ് കപ്പകൃഷിയിലേക്ക് തിരിഞ്ഞത്. സര്‍ക്കാര്‍ തലത്തിലുള്ള ആനുകൂല്യങ്ങളെല്ലാം വര്‍ഷങ്ങളായി വിവിധ രാഷ്‌ട്രീയ നേതാക്കളും ബിനാമികളും തട്ടിയെടുക്കുന്ന സ്ഥിതിയാണുള്ളത്.

കുടിവെള്ള പദ്ധതികളും, ഭവനനിര്‍മ്മാണ പദ്ധതികളുമെല്ലാം അനര്‍ഹര്‍ തട്ടിയെടുക്കുകയാണ്. നിരവധി കുടിവെള്ള പദ്ധതികള്‍ പാതി വഴിയിലാക്കി ബില്ലുമാറി കടന്നു പോയവര്‍ക്കെതിരെ പ്രതിഷേധിക്കുവാന്‍ പോലും ഇവര്‍ക്കാവുന്നില്ല.

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആദിവാസി സംരക്ഷകരായി ഇടത്-വലത് നേതാക്കന്‍മാര്‍ കുടിയിലെത്തി ഇവരുടെ അജ്ഞത മുതലെടുക്കുകയാണ് പതിവ്. കുടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇവിടെ  ഉള്ളത്. ഇപ്പോഴും കുടിയില്‍ കല്ലും മുള്ളും നിറഞ്ഞ പാതകളാണുള്ളത്. മഴക്കാലമായാല്‍ ജീപ്പ് ഒഴികെയുള്ള വാഹനങ്ങള്‍ കുടിയിലേക്ക് കടന്നു വരാത്ത സ്ഥതിയാണ്. വേനല്‍ കടുത്തതോടെ കുടിയിലാകെ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ടാങ്കുകളിലും കുളങ്ങളിലും വെള്ളമില്ലാത്ത ദുസ്ഥിതിയാണ്.

കൃഷി വകുപ്പമായി ബന്ധപ്പെട്ടുള്ള യാതൊരുവിധ ആനുകൂല്യങ്ങളും പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. വളങ്ങളോ കീടനാശിനികളോ ലഭിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു. ഇതുകൊണ്ട് തന്നെ ഇവരുടെ കൃഷികളും നാശത്തിലേക്ക് കൂപ്പ്കുത്തുന്നു.

വിളകള്‍ക്ക് യഥാസമയം മരുന്നും, വളവും കെടുക്കാന്‍ കഴിയാത്തതിനാല്‍ നാണ്യവിളകളെല്ലാം നശിച്ചു. കു

രുമുളക് കൃഷി പടിയിറങ്ങിയതോടെ മേഖല തകര്‍ന്നു. റബ്ബര്‍ കൃഷി പ്രതികൂല കാലാവസ്ഥ കാരണം ചെയ്യാനാവുന്നില്ല. കൊക്കോ കൃഷി വ്യാപകവുമല്ല.

കുരങ്ങിന്‍െയും മറ്റ് കാട്ടുമൃഗങ്ങളുടെയും ശല്യം മൂലം കായ്ഫലങ്ങള്‍ നഷ്ടമാവുന്നതും പ്രശ്‌നമാകുന്നു. മറ്റ് ആദായങ്ങള്‍ കുറഞ്ഞതോടെ ജീവിതം വഴിമുട്ടിയതോടെ ഇവര്‍ വ്യാപകമായി കപ്പ കൃഷി തുടങ്ങുകയായിരുന്നു. കപ്പയ്‌ക്ക് ഇത്തവണ സാമാന്യം ഭേദപ്പെട്ട വില നിലനില്‍ക്കുന്നത് ഇവര്‍ക്ക് ആശ്വാസം പകരുന്നു. രണ്ടു മാസം കാത്തിരുന്നാല്‍ വിളവെടുപ്പിന് സമയമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

India

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.