Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നീര്‍ക്കുന്നത്തും പുറക്കാട്ടും അപകട പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 09:07 pm IST
inAlappuzha

ദേശീയപാതയില്‍ നീര്‍ക്കുന്നത്തുണ്ടായ വാഹനാപകടത്തില്‍ മറഞ്ഞ മിനിലോറി

അമ്പലപ്പുഴ: ദേശീയപാതയ പൊട്ടിപ്പൊളിയുന്നു. പുറക്കാട്ടും നീര്‍ക്കുന്നത്തും അപകട പരമ്പര. ഇവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. നീര്‍ക്കുന്നം ഇജാബ പള്ളിക്കു സമീപം ഇന്നലെ രാവിലെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് കാക്കാഴം കമ്പിവളപ്പില്‍ സെയ്തു പാറലില്‍ അബ്ദുള്‍ ഗഫൂര്‍ മദനി(39)ക്ക് പരിക്കേറ്റു. വണ്ടാനം രണ്ണങ്ങേഴം പള്ളിയിലെ ഉസ്താദായ ഗഫൂര്‍ പള്ളിയിലേക്ക് വരുമ്പോള്‍ എതിര്‍ദിശയില്‍ ടൈലുമായി വന്ന പിക്കപ് വാന്‍ നിയന്ത്രണം തെറ്റി കാറില്‍ ഇടിക്കുകയായിരുന്നു.

ഇരുകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഗഫൂറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് പിക്കപ് വാന്‍ തലകീഴായി മറിഞ്ഞതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിനു സമീപം സൈക്കിളിനു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നീര്‍ക്കുന്നം കണിച്ചേരിയില്‍ നാസറിന്റെ മകന്‍ ബാദുഷ (15)ക്കാണ് പരിക്കേറ്റത്. കാക്കാഴം ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബാദുഷ ട്യൂഷനു പോകുമ്പോഴായിരുന്നു അപകടം.

പുറക്കാട് പെട്ടിവണ്ടിയില്‍ ടിപ്പര്‍ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. സാബു (44), കുട്ടപ്പന്‍( 40), കയോഗീശ്വരന്‍ (50), വിജേഷ് (30), അന്യ സംസ്ഥാന തൊഴിലാളികളായ ഉര്‍ബന്‍ജിത്ത് (20), ഗോവിന്ദരാജ് (32), ദിലീപ് (28), സുരേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിര്‍മ്മാണ തൊഴിലാളികളായ ഇവര്‍ പെട്ടിവണ്ടിയില്‍ തൊഴിലിടത്തേക്ക് പോകുമ്പോള്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയ പാതയിലെ കുഴികള്‍ അടയ്‌ക്കാന്‍ എന്ന പേരില്‍ പിഡബ്ല്യൂഡി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയഅറ്റകുറ്റപ്പണികളാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണംമെന്ന് ആക്ഷേപമുണ്ട്. കുഴികളടയ്‌ക്കാന്‍ ഒഴിച്ച ടാറ് റോഡിലുറച്ച് കട്ടിയായതോടെ അപകടസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പുറക്കാട് ഭാഗത്ത് നിരവധി സ്ഥലത്ത് ഇത്തരത്തില്‍ ടാറിങ് കട്ടിയായത് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറി. അമ്പലപ്പുഴ മുതല്‍ വണ്ടാനം വരെയുള്ള റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതും അപകടം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

Kerala

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.