Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പാര്‍ശ്വ ഭിത്തിയിലൂടെ ഓരു വെള്ളം കയറുന്നു കിണറുകളും ജലസ്രോതസുകളും ഉപ്പ്‌വെള്ള ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 10:42 am IST
inKozhikode

ഫറോക്ക്: സ്രാങ്ക്പടി ഇടക്കഴിക്കടവില്‍ ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വഭിത്തിക്കടയിലൂടെ ഓരു വെള്ളം കയറുന്നത് ജനവാസ മേഖലയില്‍ കിണറുകളും ജലസ്രോതസുകളും ഓരു ജല ഭീക്ഷണിയില്‍. പുഴയില്‍ നിന്നും ഉപ്പുവെള്ളം കയറാതിരിക്കാന്‍ എടക്കഴി കടവില്‍ നിര്‍മ്മിച്ച ചീര്‍പ്പ് പാലത്തിന്റെ പാര്‍ശ്വ ഭിത്തിക്കടിയിലൂടെ ഉപ്പ് വെള്ളം കയറുന്നതാണ് കുടിവെള്ളം മുട്ടിക്കുന്നത്. ചാലിയാറിന്റെ കൈവഴിയായ വടക്കുമ്പാട് പുഴയിലെ എടക്കഴിക്കടവ് തോട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ചീര്‍പ്പ് പാലത്തിലൂടെയായിരുന്നുഓരു ജലം കയറിയിരുന്നത്… മഴ കഴിഞ്ഞതോടെ പുഴയില്‍ തോട് വഴി ജനവാസ മേഖലയിലേക്ക് ഓരുവെള്ളം കയറുകയാണ്. ചീര്‍പ്പ് പാലത്തിന്റെ ഷട്ടറുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് താത്ക്കാലിക ബണ്ട് ഉപയോഗിച്ചായിരുന്നു എല്ലാവര്‍ഷവും ഓരുജലം കയറുന്നത് തടയാറ്.

ഈ വര്‍ഷവും ചീര്‍പ്പ് പാലം താത്ക്കാലിക ബണ്ടുണ്ടാക്കി അടച്ചെങ്കിലും രണ്ട് മീറ്റര്‍ താഴ്‌ച്ചയുള്ള പാര്‍ശ്വഭിത്തിക്കടിയിലൂടെ ഓരു വെള്ളം കയറുന്നതാണ് പ്രദേശത്തെ മിക്ക കിണറുകളും ജല സോത്രസുകളും മലിനപ്പെടാന്‍ കാരണമായിരിക്കുന്നത്.

ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മൂന്ന് ഡിവിഷനുകളിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൂടിയാണ് തോട് കടന്നു പോകുന്നത്.നിരവധി തവണ ബന്ധപ്പെട്ട അധികൃതരെയും ഡിവിഷന്‍ കൗണ്‍സിലര്‍മാരെയും വിവരം അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ലന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പുഴയില്‍ വേലിയേറ്റം ശക്തമാകുന്നതിനാല്‍ പ്രദേശത്തെ അവശേഷിക്കുന്ന ശുദ്ധജല സ്രോതസുകളും മലിനമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.കഴിഞ്ഞവര്‍ഷം ശക്തമായ വേലിയേറ്റത്തില്‍ തോട് നിറഞ്ഞ് കവിഞ്ഞ് സമീപത്തെ വീടുകളുടെ മുറ്റത്തേക്ക് കയറിയിരുന്നു തോട്ടിലൂടെ മലിനജലം ജനവാസ മേഖലയിലേക്ക് കയറുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. മേലായ് വളപ്പ്, സ്രാങ്ക്പടി, എടക്കഴികടവ് ,പറ്റെക്കാട്, തെക്കെടത്ത്, കുറ്റിപ്പടി, കഷായപ്പടി ,നല്ലൂര്‍, അത്തം വളവ് പ്രദേശത്തെ നൂറിലധികം വീട്ടുകാരാണ് ഓരു വെള്ളം ഭീഷണി നേരിടുന്നത്. ഓരുവെള്ള കയറ്റം ശക്തമാകുന്നതോടെ പ്രദേശത്തെ പ്രധാന കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് നടത്തുന്ന കിണറുകളും മലിനമാകാന്‍ സാധ്യതയേറെയാണ് ഈ കിണറുകളിലെ വെള്ളം മലിനപ്പെട്ടാല്‍ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുടങ്ങും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

Kerala

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

Kerala

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

World

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.