Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഭാരതീയ വിദ്യാനികേതനെക്കുറിച്ച്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 08:52 pm IST
in Idukki

തൊടുപുഴ: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആദര്‍ശശുദ്ധിയും സമര്‍പ്പണ മനോഭാവവും ദേശഭക്തിയുമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ സര്‍ക്കാരിതര പ്രസ്ഥാനമാണ് വിദ്യാഭാരതി. 1952ല്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ശിശുവാടികയിലൂടെ പ്രവര്‍ത്തനം തുടങ്ങിയ വിദ്യാഭാരതിയുടെ കീഴില്‍ അനൗപചാരിക വിദ്യാലയങ്ങളുള്‍പ്പെടെ 25000 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 1979 ലാണ് വിദ്യഭാരതിയുടെ കേരളഘടകമായി ഭാരതീയ വിദ്യാനികേതന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആര്‍ട്‌സ് & സയന്‍സ്, ബിഎഡ് കോളജുകളുള്‍പ്പെടെ 438 വിദ്യാലയങ്ങള്‍ വിദ്യാനികേതന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

സാമൂഹികമാറ്റത്തിന് വേണ്ടി സമര്‍പ്പണ മനോഭാവത്തോടെ വിദ്യാനികേതന്റെ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് ഭാരതീയ വിദ്യാനികേതന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പാഠപുസ്തക കേന്ദ്രീകൃത പ്രവര്‍ത്തനത്തിനൊപ്പം സാംസ്‌കാരിക മൂല്യബോധനത്തിനുതകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഭാരതീയ വിദ്യാനികേതന്‍ സ്വീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളില്‍ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന  ശിക്ഷണം വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നല്‍കുന്നുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികള്‍ ദേശീയതലത്തില്‍ പോലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.  സത്ഗുണ വികാസത്തിന് സഹായകമായ നൈതീക മൂല്യബോധവും പഠനത്തിന്റെ ഭാഗമാണ്. ലോകഭാഷകളില്‍ മഹനീയ സ്ഥാനത്തില്‍ നില്‍ക്കുന്ന സംസ്‌കൃതവും വിദ്യാലയങ്ങളില്‍ പഠിപ്പിച്ചു വരുന്നു. പഠന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് ക്ലാസ് റൂമുകളും വിദ്യാനികേതന്റെ വിദ്യ

ാലയങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിന് കുടുംബാന്തീക്ഷവും നന്മ പകരുന്നതായിരിക്കണം.

കഴിവ് കെട്ടവനായോ ദുര്‍മാര്‍ഗ്ഗിയായോ ഒരു മനുഷ്യനും ജനിക്കുന്നില്ല. വ്യക്തിയുടെ വ്യക്തിവികാസനത്തിന് ചുറ്റുമുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വം സുപ്രധാനമാണ്. ബാഹ്യസമൂഹത്തിന്റെ ഭാവാത്മക ഇടപെടലുകള്‍ പൂര്‍ണ്ണ വ്യക്തിത്വ വികാസത്തിന് സഹായിക്കുന്നു. ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

പുതിയ വാര്‍ത്തകള്‍

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.