Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓരുമുട്ടുകള്‍ വൈകുന്നത് കൃഷിക്ക് ഭീഷണിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 07:50 pm IST
inAlappuzha

കുട്ടനാട്: പുഞ്ചക്കൃഷി ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും കായലുകളിലേക്കു കടല്‍വെള്ളം കയറുന്നത് തടയാനുള്ള ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതില്‍ അധികൃരുടെ അനാസഥ തുടരുന്നു. കുട്ടനാടന്‍ ജലാശയങ്ങളില്‍ ഉപ്പുവെള്ളത്തിന്റെ അളവ് അപകടകരമാം വിധത്തില്‍ വര്‍ദ്ധിക്കുന്നു.

വിവിധ പ്രദേശങ്ങളിലായി 450ഓളം ഓരുമുട്ടുകളാണ് സ്ഥാപിക്കേണ്ടത്. എന്നാല്‍, ജലസേചനവകുപ്പ് ഇക്കാര്യത്തില്‍ അനാസ്ഥയാണ് കാട്ടുന്നതെന്നാണ് കര്‍ഷകരുടെ പരാതി. ഓരുമുട്ടുകള്‍ ഇടാത്തതിനെത്തുടര്‍ന്ന് കടലിനോടു ചേര്‍ന്നു കിടക്കുന്ന കുട്ടനാടന്‍ ജലാശയങ്ങളില്‍ ലവണാംശം 2.2വരെ എത്തിയതായി പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജലാശയങ്ങളിലെ ലവണാംശം 2.5 കവിഞ്ഞാല്‍ അത് നെല്‍ക്കൃഷിയെ ദോഷകരമായി ബാധിക്കും. കടലിനോടു ചേര്‍ന്നു കിടക്കുന്ന കായല്‍നിലങ്ങളാണ് ഇപ്പോള്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത്.

ക്യുഎസ്ടി (റാണി, ചിത്തിര, മാര്‍ത്താണ്ഡം), കെഎല്‍ (ആപ്പ് കായല്‍, മാരാന്‍ കായല്‍) എന്നീ ബ്ലോക്കുകളുടെ പരിസരത്തെ വെള്ളത്തിലാണ് ഏറ്റവുമധികം ഉപ്പുരസം അനുഭവപ്പെടുന്നത്. കൂടാതെ സമീപത്തുള്ള ഇ ബ്ലോക്ക്, എച്ച് ബ്ലോക്ക് കായലുകളുടെ അവസ്ഥയും ഇതുതന്നെ.

ആദ്യഘട്ടത്തില്‍ വിത നടന്ന റാണി, ചിത്തിര കായലുകളില്‍ വിത കഴിഞ്ഞ് 85 ദിവസങ്ങള്‍ പിന്നിടുന്നു. കതിരുകള്‍ നിരന്ന പാടത്ത് പുറമേ നിന്നു വെള്ളം കയറ്റാനാവാത്തതാണ് കര്‍ഷകരെ ഏറെ വലയ്‌ക്കുന്നത്. ചില പാടങ്ങളില്‍ നേരത്തേ കയറ്റിയ വെള്ളം ഇപ്പോഴും അതേപടി നിലനിര്‍ത്തിയിരിക്കുകയാണ്. ഇനി വരുന്ന 30 ദിവസങ്ങള്‍ നെല്‍ച്ചെടികള്‍ക്ക് ഏറെ നിര്‍ണായകമാണെന്ന് കര്‍ഷകര്‍ പറയുന്നു.

വെള്ളത്തില്‍ ഉപ്പിന്റെ അളവ് ദിനംപ്രതി കൂടുന്നത് കൃഷിയെ ഏറെ ദോഷകരമായി ബാധിക്കും. പതിരു കൂടുവാനും നെന്മണികളുടെ തൂക്കം കുറയുവാനും ഇതു കാരണമാകും. ഓരുമുട്ടുകള്‍ പൂര്‍ണമായും സ്ഥാപിച്ച് ഉപ്പുവെള്ള ഭീഷണി നീക്കാത്തപക്ഷം കുട്ടനാട് കടുത്ത കൃഷിനാശത്തെ നേരിടേണ്ടി വരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

India

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.