Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണവുമായി ഇടതു സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 05:41 pm IST
in Kannur

പേരാവൂര്‍: ക്ഷേത്രത്തിനെതിരെ വ്യാജ പ്രചാരണവുമായി ഇടത് സംഘടന. മണത്തണ അയോത്തുംചാല്‍ കുണ്ടേന്‍കാവ് വിഷ്ണുക്ഷേത്രത്തിനെതിരെയാണ് പ്രദേശത്തെ ഇടതു സംഘടനകള്‍ വ്യാജപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണ് കുണ്ടേന്‍കാവ് മഹാവിഷ്ണു ക്ഷേത്രം. കുണ്ടേന്‍കാവ് കോളനി നിവാസികള്‍ ദൈനംദിന ക്ഷേത്രദര്‍ശനത്തിനെത്തുന്നതും ഇതേ ക്ഷേത്രത്തിലാണ്. കഴിഞ്ഞ ദിവസം കോളനിയിലെ അയ്യപ്പന്‍മാര്‍ ശബരിമലയാത്ര പുറപ്പെടുന്നതിന് മുന്‍പ് താമസിച്ചതും കെട്ട് നിറച്ചതും ഇതേ ക്ഷേത്രത്തിലായിരുന്നു. അയ്യപ്പ ഭക്തന്‍മാര്‍ ക്ഷേത്രത്തില്‍ നിന്ന് പോയതിന് ശേഷം ക്ഷേത്രസന്നിധി വൃത്തിയാക്കിയതാണ് ചില ഇടതു സംഘടനകള്‍ വിവാദമാക്കിയത്. സാധാരണയായി എല്ലാ ദിവസവും ക്ഷേത്രസന്നിധി വൃത്തിയാക്കാറുണ്ട്. ഇതേ രീതിയില്‍ തന്നെയാണ് അയ്യപ്പഭക്തന്‍മാരുടെ കെട്ടുനിറ കഴിഞ്ഞ ദിവസവും ക്ഷേത്രസന്നിധി വൃത്തിയാക്കിയത്. എന്നാല്‍ അയ്യപ്പഭക്തന്‍മാരുടെ കെട്ട് നിറച്ചതു കൊണ്ടാണ് ക്ഷേത്രം വൃത്തിയാക്കിയതെന്നും ഇത് പുണ്യാഹം തളിക്കുന്നതിന് തുല്യമാണെന്നുമാണ് ഇടതു സംഘടനകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സാമൂഹ്യ സമരസത തകര്‍ക്കാന്‍ ബോധപൂര്‍വ്വം ചിലര്‍ പ്രചാരണം നടത്തുകയാണെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ സജീവമായി സഹകരിക്കുന്നതാണ് അടിസ്ഥാനരഹിതമായ ആരോപണത്തിന് പിന്നില്‍. ക്ഷേത്രം വൃത്തിയാക്കിയത് ദേവസ്വം ജീവനക്കാരനാണ്. എന്നാല്‍ പുണ്യാഹം തളിക്കുന്നത് സാധാരണയായി പൂജാരികളുടെ സാന്നിധ്യത്തിലാണ്. ക്ഷേത്രങ്ങളെയും ക്ഷേത്രവിശ്വസികളെയും ബോധപൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രചാരണത്തിന് പിന്നില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.