Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബ്രഹ്മപുത്രയുടെ മാനസപുത്രന്‍ ശങ്കര്‍ദേവ്: പ്രകാശനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 10:41 pm IST
inKannur

കണ്ണൂര്‍: പ്രാതസ്മരണീയനും വൈഷ്ണവഭക്തിപ്രസ്ഥാനത്തിലൂടെ അസമിലെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ ഉപജ്ഞാതാവുമായി മാറിയ ശ്രീമന്ത് ശങ്കര്‍ദേവിന്റെ ജീവചരിത്രം അടിസ്ഥാനമാക്കി ലോഹിത് കെ മാനസ് പുത്ര് ശങ്കര്‍ദേവ് എന്ന ഹിന്ദി പുസ്തകത്തിന്റെ ബ്രഹ്മപുത്രയുടെ മാനസപുത്രന്‍: ശങ്കര്‍ദേവ് എന്ന പേരിലുള്ള മലയാള തര്‍ജ്ജിമയുടെ പാകാശനം ഇന്ന് തളിപ്പറമ്പില്‍ നടക്കും. വിഘടനവാദത്തിന്റെ കരാളഹസ്തങ്ങളില്‍പ്പെട്ടുഴലുന്ന അസമിയ ജനത ദേശീയതയുടെയും ധര്‍മ്മ സംസ്‌കൃതിയുടെയും അടിയുറച്ച വക്താക്കളായിരുന്നുവെന്ന് ഈ പുസ്തകം ശക്തിയുക്തം വെളിപ്പെടുത്തുന്നു. 119 വര്‍ഷക്കാലം നീണ്ട ജീവചരിത്രത്തിലെ സംഭവബഹൂലമായ താളുകള്‍ തികച്ചും പ്രേരണാപ്രദമാണ്.

12 വര്‍ഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ തീര്‍ത്ഥാടനം ഭാരതത്തിന്റെ ആദ്ധ്യത്മിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിസ്തരിച്ച അറിവ് വായനക്കാര്‍ക്ക് നല്‍കുമെന്നതില്‍ സംശയമില്ല. ഗോഹട്ടി നിവാസിയായ സാവല്‍മര്‍ സാംഗണേരിയയാണ് ഈ പുസ്തകത്തിന്റെ അടിസ്ഥാന ഗ്രന്ഥം എഴുതിയത്. ജ്ഞാനപീഠ പുരസ്‌കാരജേതാവായ മാമൊനി രൈസം ഇന്ദിര ഗോസ്വാമിയാണ് പ്രസ്താവനയെഴുതിയത് എന്നതു തന്നെ പുസ്തകത്തിന്റെ മികവ് വെളിപ്പെടുത്തുന്നതാണ്. വനവാസി കല്യാണ്‍ ആശ്രമത്തിന്റെ അഖില ഭാരതീയ ശ്രദ്ധാ ജാഗരണ്‍ പ്രമുഖും തലശ്ശേരി സ്വദേശിയുമായ പി.പി.രമേഷ് ബാബുവാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. സ്വാമി ചിദാനന്ദപുരി അവതാരിക എഴുതിയ പുസ്തകം കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസിദ്ധീകരിക്കുന്നത്.

ഭാസ്‌കര്‍ റാവുജി അനുസ്മരണ പരിപാടിയോടനുബന്ധിച്ച് തളിപ്പറമ്പിലെ ഗ്രീന്‍ പാലസ് ഓഡിറ്റോറിയത്തില്‍ ഇന്ന് കാലത്ത് 10 മണിക്ക് നടക്കുന്ന കുടുംബ സദസ്സില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.