തകഴി: തകഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തി അനുസ്മരണ സംഗീതാര്‍ച്ചന ഇന്ന് നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. കല്യാണി ദക്ഷിണാമൂര്‍ത്തി ഭദ്രദീപ പ്രകാശനം നടത്തും. അറുപതിലധികം സംഗീത വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും.
















