Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഭാരതീയ വിദ്യാനികേതന്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 09:05 pm IST
inIdukki

തൊടുപുഴ: ഭാരതീയ വിദ്യാനികേതന്റെ  പതിമൂന്നാമത് സംസ്ഥാന കലോത്സവത്തിന് തൊടുപുഴ സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തിരിതെളിഞ്ഞു. കലോത്സവത്തിന് വിളംബരമായി നടന്ന സാംസ്‌കാരിക ഘോഷയാത്ര നാടിന് പുളകച്ചാര്‍ത്തായി. പഞ്ചവാദ്യം, കളരിപ്പയറ്റ് വിവിധ നിശ്ചലദൃശ്യങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ആറ് സെറ്റ് ബാന്റ് മേളക്കാര്‍, വിദ്യാനികേതന്റെ മാത്രം പ്രത്യേക ഇനമായ 6 സെറ്റ് യോഗ്ചാപ് കലാകാരന്‍മാര്‍ എന്നിവയ്‌ക്കൊപ്പം ആയിരങ്ങള്‍ കൂടി അണിനിരന്നപ്പോള്‍ വിളംബര ഘോഷയാത്ര തൊടുപുഴ നിവാസികള്‍ക്ക് നവ്യാനുഭവായി.

തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ മേജര്‍ ആര്‍ ലാല്‍കൃഷ്ണ ഫ്‌ളാഗ് ഓഫ് ചെയ്തു. വിദ്യാനികേതന്‍ ഭാരവാഹികളായ എ.ജി രാധാകൃഷ്ണന്‍, എം.എന്‍ ഹരിദാസ്, കെ.എ വിജയന്‍ എന്നിവര്‍ ഘോഷയാത്രയ്‌ക്ക് സ്വീകരണം നല്‍കി.

തുടര്‍ന്ന് സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ കലോത്സവം കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ഡോ.മഹേന്ദ്രനാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. തൊടുപുഴ എംഎല്‍എ പി. ജെ. ജോസഫ് മുഖ്യാഥിതിയായി പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കെ സുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കലാമത്സരങ്ങളുടെ ഉദ്ഘാടനം ബാലതാരം കുമാരി മീനാക്ഷി (ഒപ്പം ഫെയിം) നിര്‍വ്വഹിച്ചു. വിദ്യാഭാരതി ദേശീയ സഹകാര്യദര്‍ശി എന്‍ സി റ്റി രാജഗോപാല്‍ ധ്വജാരോഹണവും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യന്‍ എ. കെ. ശ്രീധരന്‍ മാസ്റ്റര്‍ ആമുഖ ഭാഷണവും നിര്‍വ്വഹിച്ചു.

ദേശിയ റാങ്ക് ജേതാക്കളെ ആദരിക്കല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും, ദേശീയ കായിക പ്രതിഭകളെ ആദരിക്കല്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാറും, ജില്ലയിലെ കലാ സാഹിത്യമേഖലയിലെ ആചാര്യമാരെ ആദരിക്കല്‍ വിദ്യാഭാരതി ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എ സി ഗോപിനാഥും നിര്‍വ്വഹിച്ചു. തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ റ്റി. കെ. സുധാകരന്‍ നായര്‍, മുതലക്കോടം സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് അടപ്പൂര്‍, മുഖ്യ രക്ഷാധികാരി മേജര്‍ ആര്‍ ലാല്‍കൃഷ്ണ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പ്രൊഫ. പിജി. ഹരിദാസ് സ്വാഗതവും, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍. വിജയന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സ്റ്റേജ് ഒന്നിലും രണ്ടിലും തിരുവാതിര കളി മത്സരവും സ്റ്റേജ് ഒന്‍പതില്‍ യോഗ്ചാപ് മല്‍സരവും നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.