Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പട്ടാളപ്പുഴു ആക്രമണം; നിര്‍ദേശങ്ങള്‍ പാലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 07:37 pm IST
in Alappuzha

കുട്ടനാട്: പട്ടാളപ്പുഴുവിന്റെ ആധിക്യം കൂടുതലായ പാടശേഖരങ്ങളില്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ദീര്‍ഘകാലമായി മഴയില്ലാത്ത വരണ്ട കാലാവസ്ഥ, വരിക്കു കിളിര്‍പ്പിക്കാനായി 30 ദിവസം വരെ കര്‍ഷകര്‍ നിലം ഉണക്കിയത്, മണ്ണിലെ സമാധിദശകളെ പൂര്‍ണമായി നിയന്ത്രിച്ചിരുന്ന താറാവിന്‍ കൂട്ടങ്ങളെ പക്ഷിപ്പനിയെത്തുടര്‍ന്നു കൂട്ടമായി കൊന്നൊടുക്കിയത് എന്നിവയെല്ലാം, കീടത്തിന്റെ ഏകപക്ഷീയമായ വംശവര്‍ദ്ധനയ്‌ക്ക് ഇടയാക്കിയിട്ടുണ്ട്.

നെല്ലോലകളുടെ അടിവശത്തും സമീപത്തുള്ള കളകളിലുമാണ് ഈ പുഴുക്കളുടെ ശലഭകീടം മുട്ടയിടുന്നത്.വെള്ളം കയറിക്കിടക്കുന്ന സാഹചര്യത്തില്‍ ഇവ കൂടുതലിടങ്ങളിലേക്കു സഞ്ചരിക്കാന്‍ നിവര്‍ത്തിയില്ലാതെ വരുന്നു. വെള്ളം കയറ്റി നിര്‍ത്താന്‍ സാഹചര്യമില്ലാത്ത സ്ഥലങ്ങളില്‍ പുഴുക്കളുടെ നിയന്ത്രണത്തിന് ഉപയോഗിക്കുന്നതും വിഷ വീര്യം കുറഞ്ഞതുമായ ഫ്‌ളൂബെന്‍ഡയമൈഡ്, ക്ലോറാന്റാനിലിപ്രോള്‍ എന്നിവയിലേതെങ്കിലും അടങ്ങിയ പുഴുനാശിനികള്‍ ശുപാര്‍ശ ചെയ്ത അളവില്‍ തളിക്കാവുന്നതാണ്.

വെയിലുള്ള സമയങ്ങളില്‍ പുഴുക്കള്‍ മണ്ണിലേക്ക് ഇറങ്ങിപ്പോകുന്നതിനാല്‍, വൈകുന്നേരങ്ങളില്‍ തളിക്കുകയാണ് അഭികാമ്യം. നോസില്‍ ചെടിയുടെ ചുവട്ടിലേക്കു താഴ്‌ത്തി തളിക്കണം. പല പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യവും കാണുന്നുണ്ട്. ചില കീടനാശിനികള്‍ മുഞ്ഞയുടെ വംശവര്‍ധനയ്‌ക്കു കാരണമാകുന്നവയാണ്. അതുകൊണ്ടു ശുപാര്‍ശ ചെയ്യാത്ത കീടനാശിനികള്‍ ഒരു കാരണവശാലും തളിക്കാന്‍ പാടില്ല. പ്രത്യേകിച്ചും, വിശാല പ്രവര്‍ത്തന പരിധിയിയുള്ള കീടനാശിനികളും, സിന്തറ്റിക്ക് പൈറിത്രോയിഡ് വിഭാഗത്തില്‍പ്പെടുന്ന കീടനാശിനികളും കുട്ടനാട്ടിലെ നെല്‍പാടങ്ങളില്‍ തളിക്കാതിരിക്കാന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നെല്ലോല മൂത്തു കഴിഞ്ഞാല്‍ പട്ടാളപ്പുഴുവിന്റെയാക്രമണം ഉണ്ടാവുകയില്ല. 45 ദിവസം വരെ പ്രായമായ ചെടികള്‍ക്കുണ്ടാകുന്ന ഇല നഷ്ടം വിളവിനെ ബാധിക്കാത്ത വിധത്തില്‍ പരിഹരിക്കുന്നതിനു ചെടിക്കു കഴിവുണ്ട്. മാത്രവുമല്ല കാലാവസ്ഥാ ഘടകങ്ങള്‍ മാറുന്നതിനനുസരിച്ചു കീടബാധ താനേ മാറുമെന്നും അതിനാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.