Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വിവേകാനന്ദ സന്ദേശം പകര്‍ന്ന് ദേശീയ യുവജന ദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 11:37 am IST
inKozhikode

കോഴിക്കോട്: സ്വാമി വിവേകാനന്ദന്‍ സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നുനല്‍കി വിവേകാനന്ദ ജയന്തി-ദേശീയ യുവജനദിനാഘോഷം. രാമകൃഷ്ണമിഷന്‍ സേവാശ്രമവും രാമകൃഷ്ണമിഷന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച വിവേകാനന്ദജയന്തി ആഘോഷങ്ങള്‍ വേറിട്ടതായി. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വിളംബരജാഥ നടന്നു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്ത വിളംബരജാഥയ്‌ക്ക് സ്വാമി വിനിശ്ചലാനന്ദ, സ്വാമി യതിവരാനന്ദ, സ്വാമി പുണ്യാത്മാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ദേശീയയുവജനദിനാഘേഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

സ്വാമി വിവേകാനന്ദന്‍ പകര്‍ന്നുനല്‍കിയ സന്ദേശങ്ങള്‍ ഏറ്റെടുക്കാന്‍ സമൂഹത്തിന് കഴിയണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഭാരതത്തെ തൊട്ടറിഞ്ഞ വ്യക്തിത്വമായിരുന്നു സ്വാമി വിവേകാനന്ദന്‍. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ കുട്ടികള്‍ ഉള്‍ക്കൊള്ളണമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ആത്മീയതയുടെ വെളിച്ചംലോകം മുഴുവനും എത്തിച്ച സൂര്യതേജസ്സാണ് സ്വാമി വിവേകാനന്ദനെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കോഴിക്കോട് ശ്രീരാമകൃഷ്ണമഠം സെക്രട്ടറി സ്വാമി വിനിശ്ചലാനന്ദ പറഞ്ഞു. തൃശൂര്‍ രാമകൃഷ്ണമഠത്തി ലെ സ്വാമി യതിവരാനന്ദ, സ്വാമി പുണ്യാത്മാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, രാമകൃഷ്ണമിഷന്‍ എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. സുനില്‍കുമാര്‍, രാമകൃഷ്ണമിഷന്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഒ. ശശിധരന്‍, പ്രിന്‍സിപ്പല്‍ വി.എം. പത്മകുമാരി, മാതൃസംഘം ചെയര്‍പേഴ്‌സണ്‍ പി. ബിന്ദു എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് അഡ്വ. എം. ആര്‍. ഹരീഷ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എന്‍.വി ജയരാമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, മാതാ പേരാമ്പ്രയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവതരിപ്പിച്ച വിശ്വവിവേകാനന്ദം നൃത്തശില്പം, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാപരിപാടിള്‍ അരങ്ങേറി.

കോഴിക്കോട്: എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും എന്‍ജിസി ഇക്കോ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ധനവിതരണം സംബന്ധിച്ച് ക്ലാസ് നടത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുനില്‍ എം. ആന്റണി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. എന്‍ഐഇടി ഫാക്കല്‍റ്റി എം. ദീപുചന്ദ്രന്‍ വിഷയാവതരണം നടത്തി. എന്‍ജിസി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.എ. ജോണ്‍സണ്‍ സ്വാഗതവും വിദ്യാര്‍ത്ഥി പ്രതിനിധി ലുനുയൂസഫ് നന്ദിയും പറഞ്ഞു.

വിവേകാനന്ദ സാംസ്‌കാരിക സമിതി കൊഴുക്കല്ലൂരിന്റെ ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാഘോഷം നടത്തി. എല്‍പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരിയും ഉപന്യാസ രചനാ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ആയടത്തില്‍ ശങ്കരന്‍ കിടാവ് സ്മാരക ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു.

കെ.പി. രാമന്‍ ഉദ്ഘാടനം ചെയ്തു. രാഘവന്‍ കോറോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പാഠ്യപദ്ധതി നിര്‍മ്മാണ സമിതി അംഗം എം. ശ്രീഹര്‍ഷന്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പാടി കുഞ്ഞിക്കണ്ണന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

വേണു തിരുമംഗലത്ത്, പി.എം. പ്രദീപന്‍, ഗോകുലന്‍ കിഴക്കലത്ത്, ഷിബീഷ് തൊണ്ടിക്കണ്ടി, അഭിലാഷ് എടക്കുടി, കെ.കെ. സുനില്‍കുമാര്‍, പി.കെ. അരുണ്‍ലാല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഇ.എം ബിനു സ്വാഗതം പറഞ്ഞു. രാമകൃഷ്ണന്‍ നീലാംബരി, ശശി എളവന, രാജീവന്‍ ആയടത്തില്‍, വി. രാജഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കുറ്റിയാടി: നരിക്കൂട്ടുംചാല്‍ വേദിക വായനശാലയും വട്ടോളി നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുവജനസംഗമം നടത്തി. കുറ്റിയാടി എസ്‌ഐ പി.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.ജെ. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. രവീന്ദ്രന്‍, പി.പി. ദിനേശന്‍, ജിഷ്ണുസായ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, സൂരജ് ആര്‍. രവീന്ദ്രന്‍ തുടങ്ങിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.