Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം ദേവിയുടെ നിരുമുടി നിവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 01:24 am IST
in Kannur

പയ്യന്നൂര്‍: കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ദേവിയുടെ നിരുമുടി നിവര്‍ന്നു. അഗ്‌നിയില്‍ സ്ഫുടം ചെയ്ത സൂര്യതേജസായി തമ്പുരാട്ടിയമ്മ ജനലക്ഷങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ജനലക്ഷങ്ങളുടെ മാസങ്ങളോളമുള്ള കാത്തിരിപ്പിനു വിരാമമായി മുച്ചിലോട്ടിന്റെ കന്നിരാശിയില്‍ കൈലാസമായി സങ്കല്‍പിച്ച പീഠത്തിനടുത്ത്, താളമേള ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കരിവെള്ളൂര്‍ മണക്കാടന്‍ ഗുരുക്കള്‍ രൂപകല്പന ചെയ്ത ഉടയാടകളും പൊയ്‌ക്കണ്ണും ധരിച്ച് തിരുമുടിക്ക് ചെക്കിപ്പൂമാലയും വര്‍ണ്ണാഭയില്‍ തീര്‍ത്ത് ഭക്തജനങ്ങളുടെ കണ്ണിന് കുളിര്‍മയേകി മധ്യാഹ്‌ന സൂര്യന്റെ ശോഭയിലാണ് മുച്ചിലോട്ട് ഭഗവതിയുടെ പുറപ്പാട്. പിന്നീട് മുച്ചിലോട്ട് ആചാരസ്ഥാനികരും ഭക്തജനങ്ങളും തൊഴുത് പ്രാര്‍ത്ഥിക്കുന്നതോടെ പദചലനമാരംഭിച്ചു. പിന്നീട് ക്ഷേത്രം അന്തിത്തിരിയന്‍ പരാപരവിദ്യയുടെ പ്രകാശം പരത്തുന്ന രണ്ട് ദീപക്കോലും ദേവിക്ക് നല്‍കി. സാക്ഷാല്‍ പരമശിവന്‍ തന്റെ 1008 ദീപ്ത കോലില്‍ നിന്നുള്ളതില്‍ രണ്ടെണ്ണം തന്റെ പൊന്‍മകളെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ സമ്മാനിച്ചതാണെന്നാണ് വിശ്വാസം. പിന്നീട് താളമേളങ്ങളോടെ ഒമ്പതു തവണ ക്ഷേത്രം വലംവെച്ചു. ആചാരസ്ഥാനീകരെ വണങ്ങി അയ്യടി താളത്തില്‍ ക്ഷേത്രത്തിന്റെ മുന്നില്‍ നാലുഭാഗവും ദര്‍ശിച്ച് നൃത്തച്ചുവടോടെ മണിക്കിണറിനടുത്തേക്ക് നീങ്ങി മണിക്കിണര്‍ ദര്‍ശിച്ചു. മുച്ചിലോടന്‍ പടനായരുടെ കിണറിലിറങ്ങി ദാഹംതീര്‍ത്തതിന്റെ ധന്യമായ ഓര്‍മ്മയുടെ സൂചകമാണിത്. പിന്നീട് പൊയ്‌ക്കണ്ണഴിച്ചു അന്നപൂര്‍ണ്ണേശ്വരി ഭാവത്തോടെ മണിമുറം കൈയ്യിലെടുത്ത് പുഷ്പം നിറച്ച് അന്നനടനം, കുയില്‍ നടനം, മയില്‍ നടനം മുതലായ ചുവടുകളോടെ ക്ഷേത്രമുറ്റത്ത് അടിച്ചുതളിച്ച് പൂവിട്ടു. തുടര്‍ന്ന് പീഠത്തിന്‍മേല്‍ നൃത്തംവെച്ച് നീരാട്ടകുളിയും ജപവും കഴിഞ്ഞ് തിരുവായുധങ്ങളെടുത്ത് ദേവിയുടെ പേട്ടോല ചരിത്രം സ്തുതിച്ച് ഭക്തകര്‍ക്ക് മഞ്ഞള്‍ പ്രസാദം നല്‍കി അനുഗ്രഹം ചൊരിഞ്ഞു. രാത്രി നടന്ന ആറാടിക്കല്‍ ചടങ്ങോടെ ചരിത്രഗ്രാമമായ കരിവെള്ളൂരിന്റെ ആറുദിവസങ്ങളെ വര്‍ണദീപ്തമാക്കിയ കളിയാട്ടം കൊടിയിറങ്ങി. ഇന്നലെ ഞരമ്പില്‍ ഭഗനതി, പുലിയൂര്‍ കാളി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ടി, കുണ്ടോര്‍ ചാമുണ്ടി തുടങ്ങിയ തെയ്യക്കോലങ്ങളും അരങ്ങിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

India

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

Kerala

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

News

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

കാപ്പികയറ്റുമതിയിൽ കാര്യമായ വർദ്ധന; 1.74 ലക്ഷം ടണ്ണായി

കേട്ടോ, ചൈനപ്പടക്കവും പൊട്ടും, നിർമ്മാണ ജോലിക്കാർ മരിക്കും; 26 പേരാണ് ചൈനയിൽ കൊല്ലപ്പെട്ടത്

ഒരു വീട്ടിൽ ഒരു ഗ്യാസ് കണക്ഷൻമാത്രം; അധികമുള്ള കണക്ഷൻ തിരിച്ചു നൽകണം, സിലിണ്ടർ മടക്കണം; കർശന നടപടിയോടെ പുതിയ നിയമം

ബെംഗളൂരുവില്‍ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത് കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ജയിലിലെ വി ഐ പി പരിഗണന വെളിപ്പെടുത്തിയ യുവതി

സുവേന്ദു അധികാരി

അടുത്ത നൂറ് വര്‍ഷത്തേക്ക് ബംഗാള്‍ ബിജെപി ഭരിയ്‌ക്കും, അതിനായി ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.