കണ്ണൂര്‍: കെ.വി.മോഹന്‍കുമാര്‍ രചിച്ച ഉഷ്ണരാശി നോവല്‍ പുതിയ പതിപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കഥാകൃത്ത് ടി.പത്മനാഭന്‍ ഏറ്റുവാങ്ങും. 15 ന് ഉച്ചക്ക് 2.30 ന് കണ്ണൂര്‍ ശിക്ഷക് സദനിലാണ് പരിപാടി.