Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വൃദ്ധയ്‌ക്ക് ക്രൂരമര്‍ദ്ദനം:പ്രതികള്‍ക്ക് സിപിഎം ഒത്താശയില്‍ ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 08:37 pm IST
inPathanamthitta

തിരുവല്ല: നടുറോഡില്‍വെച്ച് വൃദ്ധയെ കടന്നാക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ ജില്ലയിലെ പ്രമുഖ നേതാവിന്റെ ഒത്താശയില്‍ ജാമ്യം നല്‍കി വിട്ടയച്ച പോലീസ് നടപടി വിവാദമാകുന്നു.കഴിഞ്ഞ 7ന് രാത്രി പരുമല പള്ളിക്ക് സമീപമാണ് പുത്തന്‍പറമ്പില്‍ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (63) നെ നടുക്കേ പ്ലാന്തറയില്‍ ഷാജിയുടെ നേതൃത്വത്തില്‍ ഏഴ് പേരടങ്ങുന്ന അക്രമി സംഘം മൃഗീയമായി മര്‍ദ്ദിച്ചത്.

ചാരായം വാറ്റ് കേസില്‍ അടക്കം പ്രതിയായിരുന്ന ഷാജി,ഭാര്യ മേളമ്മ,ബുധനൂര്‍ സ്വദേശിയും ഷാജിയുടെ സഹായിയുമായ രാജന്‍, തെക്കേ പ്ലാന്തറയില്‍ സോജന്‍,ഭാര്യ മറിയാമ്മ,പ്രാഞ്ജീഷ്,കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ കുമാര്‍ എന്നിവര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി ത്രേസ്യാമ്മ ഡിവൈഎസ്പിക്ക് പരാതി നല്‍കി.ഇതില്‍ ഷാജിയുടെ സഹായി രാജന്‍ മാന്നാര്‍ പോലീസിനെ അക്രമിച്ച കേസില്‍ പ്രതിയാണ്.

സംഭവത്തില്‍ മാരകമായി പരിക്കേറ്റ ത്രസ്യാമ്മയെ ഗുരുതരമായ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിലെത്തിച്ചു.എന്നാല്‍ സ്ഥിതിഗതികള്‍ മോശമായതോടെ സമീപത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.ഈ സമയം സ്ഥലത്തെത്തിയ പുളിക്കീഴ് പോലീസ് യാതൊരു മാനുഷിക പരിഗണനയുമില്ലാതെ അബോധാവസ്ഥയില്‍ കിടന്ന വൃദ്ധയുടെ മൊഴിയെടുത്തു.

വാഹനങ്ങള്‍ ഒന്നും തന്നെ പ്രദേശത്ത് ഇല്ലാതിരുന്നതിനാല്‍ പോലീ്‌സ് വാഹനത്തില്‍ രോഗിയെ മെഡിക്കല്‍കോളേജില്‍ എത്തിക്കാന്‍ ബന്ധുക്കളും താലൂക്ക് ആശുപത്രി അധികൃതരും ആവശ്യപ്പെട്ടുവെങ്കിലും ഇതിന് പോലീസ് തയ്യാറായില്ലന്നും ആക്ഷേപമുണ്ട്.സംഭവത്തില്‍ ത്യേസ്യാമ്മയുടെ കാലില്‍ നാല് ഒടിവുകളുണ്ട്.ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ട്.ഈ സമയത്ത് നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് പ്രതികളായ ഷാജി,മോളമ്മ,രാജന്‍ എന്നിവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ബാക്കിയുള്ള പ്രതികള്‍ ഈസമയത്ത് രക്ഷപ്പെട്ടു.എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി ആദ്യമണിക്കൂറില്‍ തന്നെ സിപിഎമ്മിന്റെ ജില്ലാ നേതാവ് ഇടപെട്ട് അക്രമിയെ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിക്ക് ദുര്‍ബ്ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. സംഭവദിവസം അബോധാവസ്ഥയില്‍ കിടന്ന ത്യേസ്യാമ്മയുടെ മൊഴി എടുത്ത പുളിക്കീഴ് പോലീസ് പിന്നീട് അന്വേഷണങ്ങള്‍ ഒന്നും നടത്താന്‍ എത്തിയില്ലന്ന് ബന്ധുക്കള്‍ പറഞ്ഞു.വിഷയത്തില്‍ പോലീസ് നടത്തിയ ഒത്തുകളി ചൂണ്ടിക്കാട്ട്ി ഡിവൈഎസ്പിക്കും, സംസ്ഥാന വനിതാകമ്മീഷനും പരാതിയും നല്‍കിയിട്ടുണ്ട്.ഭര്‍ത്താവ് മരിച്ച ശേഷം ത്രേസ്യാമ്മ ഒറ്റക്ക് താമസിച്ച് വരുക യായിരു ന്നു.ബിജെപി സംസ്ഥാന ട്രഷറാര്‍ കെആര്‍ പ്രതാപചന്ദ്രവര്‍മ്മ,മണ്ഡലം അദ്ധ്യക്ഷന്‍ കുറ്റൂര്‍ പ്രസന്നകുമാര്‍,ഉപാദ്ധ്യക്ഷന്‍ ശ്യാം ചാത്തമല,ഉണ്ണികൃഷ്ണന്‍ പരുമല,രഘുനാഥന്‍ നായര്‍,എന്നിവര്‍ ത്യേസ്യാമ്മയെ സന്ദര്‍ശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.