Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ടുകളഭ മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 08:09 pm IST
inAlappuzha

അമ്പലപ്പുഴ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭ മഹോത്സവവും ശങ്കരനാരായണ കലോത്സവവും നാളെ ആരംഭിക്കും. 25നു സമാപിക്കും. ദിവസവും ഉച്ചയ്‌ക്കു നടക്കുന്ന കളഭാഭിഷേകവും രാത്രിയില്‍ നടക്കുന്ന വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം ചടങ്ങുകളിലും പങ്കെടുക്കുന്നതു ലക്ഷദീപവും മുറജപവും ദര്‍ശിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. 14നു രാവിലെ ശ്രീബലി, ഗീതാപാരായണം തുടര്‍ന്ന് അഷ്ടപദി, കളഭാഭിഷേകത്തിനു ശേഷം മൊഴിയാട്ടം നാടന്‍പാട്ടും ഉണ്ടാകും. വൈകിട്ട് ആറിനു ശങ്കരനാരായണ കലോത്സവം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 10നു നൃത്തനൃത്യങ്ങള്‍.

രണ്ടാം കളഭം എസ്ബിടി ജീവനക്കാരുടെ വകയാണ്. രാവിലെ ഒന്‍പതിനു ജീവനക്കാരുടെ ഭജനയ്‌ക്കു ശേഷം കൊടിമരച്ചുവട്ടില്‍ ഗോപൂജയും 12.30നു പിന്നണിഗായകന്‍ വിധു പ്രതാപിന്റെ ഭക്തിഗാനമേളയും മൂന്നിനു തിരുവാതിരയും 6.35നു കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും 10നു രുഗ്മാംഗദ ചരിതം കഥകളിയും ഉണ്ടാകും.

16നു കളഭാഭിഷേകത്തിനു ശേഷം സംഗീതാര്‍ച്ചനയും 12.30ന് ഉണര്‍ത്തുപാട്ട് നാടന്‍പാട്ടും 4.30ന് നൃത്താരാധനയും 6.45നു രാജീവ് ആദികേശിന്റെ സംഗീതപരിപാടിയും നടക്കും. 17നു ക്ലാസിക്കല്‍ ഫ്യുഷനും മൂന്നിനു കവിയരങ്ങും, 6.35നു സംഗീത സംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും. 18നു ഉച്ചയ്‌ക്ക 12നുകൃഷ്ണഗാനാമൃതവും 6.45നു സര്‍ഗകേരളം നൃത്തസന്ധ്യയും നടക്കും. 19നു 10ന് ഡബിള്‍ തായമ്പകയും നാലിനു ഡോ. എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണവും 6.45നു മധുബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതവും നടക്കും.

20നു 11നു പിന്നണി ഗായകരായ രൂപാ രേവതിയും അനൂപ് ശങ്കറും നയിക്കുന്ന ഭക്തിഗാനമേളയും 6.45നു പിന്നണി ഗായിക മാളവിക അനില്‍കുമാറും രതീഷ് നാരായണനും നയിക്കുന്ന ദേവ സംഗീതവും നടക്കും.

21നു ഉച്ചയ്‌ക്ക് 12നു വീണക്കച്ചേരിയും 5.30നു ചേര്‍ത്തല വിവേകും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും ഏഴിനു താളവാദ്യ ജുഗല്‍ ബന്ധിയും ഉണ്ടാകും. 22നു 12നു സമ്പ്രദായ ഭജനും 2.30നു തിരുവാതിരയും നടക്കും. 5.30നു ശങ്കരനാരായണ സംഗീതോത്സവം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 6.45നു ബാലഭാസ്‌കറും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യുഷനും ഉണ്ടാകും.

23ന് എട്ടിനു ഓട്ടന്‍തുള്ളലും 6.45നു ചലച്ചിത്രതാരം നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും 11നു രുക്മിണി സ്വയംവരം കഥകളിയും നടക്കും. 24നു 11.30നു തെയ്യം, തിറ കലാരൂപങ്ങളുടെ ആവിഷ്‌കാരവും 6.45നു പിന്നണി ഗായകന്‍ പി.ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടാകും.

സമാപന ദിവസമായ 25ന് ഗായകര്‍ ഒരുമിച്ചിരുന്നു സ്വാതി തിരുനാള്‍ കീര്‍ത്തനമായ ഭാവയാമി രഘുരാമ ആലപിക്കുന്നതോടെ ശങ്കരനാരായണ സംഗീതോത്സവം അവസാനിക്കും. 6.30നുസംഗീത സദസും 10ന് ബാലെയും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.