Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മുഖ്യമന്ത്രിക്ക് ഭരണത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു: സി.കെ.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 12:59 am IST
inKannur

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് ഭരണകൂടത്തിന്‍മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ ഭരണം അലങ്കോലപ്പെട്ടിരിക്കുകയാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന പാര്‍ട്ടി ഉത്തരമേഖലാ ജാഥയുടെ ഇന്നലെ കണ്ണൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും അപമാനഭാരവുമായാണ് ജോലി ചെയ്യുന്നത്. ഉദ്യോഗസ്ഥരെ പരസ്യമായി അപമാനിച്ച് രസം കണ്ടെത്തുന്ന ഒരു മുഖ്യമന്ത്രി കേരളത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. താനിരിക്കുന്ന കസേരയുടെ മഹത്വം ഓര്‍മ്മയില്ലാതെ എകെജി സെന്ററിലെ അടിച്ചുതളിക്കാരിയോട് പെരുമാറുന്നതുപോലെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പെരുമാറുന്നത്. സംസ്ഥാന വിജിലന്‍സ് ഡയരക്ടറുടെ കൈകകള്‍ക്ക് വിലങ്ങുവെച്ചിരിക്കുകയാണ്. അതിനാല്‍ കേസുകളിലൊന്നും നീതിയും ന്യായവും പ്രതീക്ഷിക്കേണ്ടതില്ല. കഴിഞ്ഞ സര്‍ക്കാറിനെതിരെ സമര പരമ്പരകള്‍ അഴിച്ചുവിട്ട ഇടതുപക്ഷം കഴിഞ്ഞ കാലത്തെ കേസുകളെല്ലാം എന്തായി എന്ന് വ്യക്തമാക്കണം. എല്ലാം അടഞ്ഞ അധ്യായായി മാറിയിരിക്കുകയാണ്. കൊലയാളിയെ മന്ത്രിസഭയിലിരുത്തി ഭരണം മുന്നോട്ടുകൊണ്ടുപോവുകയാണ്.

ബിജെപിയെ നേരിടാന്‍ ഇടതു-വലത് മുന്നണികള്‍ ഒന്നിച്ച് അണിനിരക്കുകയാണ്. സംസ്ഥാന ഭരണപരാജയം മറച്ചുവെക്കാനാണ് കേന്ദ്രവിരുദ്ധ സമരങ്ങളുമായി ഇടതുപക്ഷം തെരുവിലിറങ്ങിയിരിക്കുന്നത്. ദേശീയതക്കും ജനാധിപത്യത്തിനുമെതിരെ കേരളത്തില്‍ ഇരുമുന്നണികളും കൈകോര്‍ക്കുകയാണ്, സഹകരണ മേഖലയെ രക്ഷിക്കണം, കള്ളപ്പണക്കാരെ പിടികൂടണം എന്നതാണ് ബിജെപിയുടെ നയം. അല്ലാതെ സഹകരണ മേഖലക്ക് ബിജെപി എതിരല്ല. പാവപ്പെട്ടവന് റേഷന്‍ നല്‍കാതെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഇവ വിതരണം ചെയ്യാന്‍ സമയമില്ലാത്ത സംസ്ഥാന ഭരണകൂടം ചങ്ങല കെട്ടാന്‍ ആഹ്വാനം ചെയ്യുകയാണ്. എന്നാല്‍ പഴഞ്ചന്‍ സമരമുറയായ ചങ്ങലകൊണ്ടൊന്നും കേരളത്തെ ഇനി പിടിച്ചുകെട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.രതീഷ് സ്വാഗതം പറഞ്ഞു. രാംദാസ് മണലേരി, വി.വി.രാജന്‍, പി.രഘുനാഥ്, കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.