Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി ഉത്തര മേഖലാ പ്രചാരണ ജാഥക്ക് കണ്ണൂര്‍ ജില്ലയില്‍ ആവേശോജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 12:55 am IST
inKannur

കണ്ണൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധി, റേഷന്‍ നിഷേധം, അക്രമ രാഷ്‌ട്രീയം എന്നിവക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖലാ പ്രചാരണ ജാഥക്ക് കണ്ണൂര്‍ ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ആവേശോജ്വല സ്വീകരണം. ഇന്നലെ രാവിലെ വയനാട് ജില്ല അതിര്‍ത്തിയായ അമ്പായത്തോട്ടില്‍ നിന്നും സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. തുടര്‍ന്ന് മുത്തുക്കുടകളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ പയഞ്ചേരി മുക്കില്‍ നിന്നും ഇരിട്ടി നഗരത്തിലേക്ക് ആനയിച്ചു. സ്വീകരണ സ്ഥലങ്ങളിലെല്ലാം ജാഥാനായകനെ വാദ്യമേളങ്ങളോടെയാണ് വേദിയിലേക്ക് സ്വീകരിച്ചത്. ജാഥാനായകന്റെയും നേതാക്കളുടേയും പ്രസംഗം ശ്രവിക്കാന്‍ നൂറുകണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരും എത്തിച്ചേര്‍ന്നു.

ശ്രീകണ്ഠപുരം, മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി, ചിറക്കുനി, പുതിയതെരു എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ രാത്രി വൈകി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാപിച്ചു. കണ്ണൂരില്‍ നടന്ന സമാപനസമ്മേളനം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

പ്രചാരണ ജാഥ ഇന്ന് രാവിലെ 9 മണിക്ക് തളിപ്പറമ്പ്, 10 മണിക്ക് കല്ല്യാശ്ശേരി, 11 മണിക്ക് പയ്യന്നൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കും.

വിവിധ സ്ഥലങ്ങളില്‍ നല്‍കിയ സ്വീകരണ പരിപാടികളില്‍ ജാഥാ കോഡിനേറ്ററും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വി.കെ.സജീവന്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായിക്ക്, സംസ്ഥാന വക്താവ് പി.രഘുനാഥ്, മേഖലാ പ്രസിഡണ്ട് വി.വി.രാജന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പ്രകാശ്ബാബു, സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജുഏളക്കുഴി, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, സംസ്ഥാന സമിതിയംഗങ്ങളായ എം.മോഹനന്‍ മാസ്റ്റര്‍, കെ.സദാനന്ദന്‍, ബിജെപി മേഖലാ വൈസ് പ്രസിഡണ്ടുമാരായ രാമദാസ് മണലേരി, എ.പി.ഗംഗാധരന്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ എം.പ്രേമന്‍ മാസ്റ്റര്‍, എം.പി.രാജന്‍, മേഖലാ സംഘടനാ സെക്രട്ടറി കോവൈ സുരേഷ്ബാബു, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്‌നാകരന്‍, കെ.കെ.വിനോദ് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.രാധാകൃഷ്ണന്‍, വിജയന്‍ വട്ടിപ്രം, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ആനിയമ്മ രാജേന്ദ്രന്‍, യു.ഇന്ദിര, മോഹനന്‍ മാനന്തേരി, വി.പി.സുരേന്ദ്രന്‍, സെക്രട്ടറിമാരായ കെ.ജയപ്രകാശ്, വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍, എന്‍.ഹരിദാസന്‍, ട്രഷറര്‍ ഏ.ഒ.രാമചന്ദ്രന്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.എ.വി.കേശവന്‍, എ.ദാമോദരന്‍, വി.വി.ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍, മഹിളാമോര്‍ച്ച ജില്ല പ്രസിഡണ്ട് എന്‍.രതി, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത എന്നിവര്‍ സംബന്ധിച്ചു.

ശ്രീകണ്ഠാപുരത്ത് നടന്ന സ്വീകരണ യോഗത്തില്‍ ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, വി.വി.മുരളി, ടി.വി.രമേശന്‍, കെ.വിജയകുമാര്‍, കെ.സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. പി.വി.ശശിധരന്‍ നന്ദി പറഞ്ഞു.

മട്ടന്നൂരില്‍ ആവേശ്വോജ്ജ്വല സ്വീകരണം നല്‍കി. ദോലക് വാദ്യത്തിന്റെ അകമ്പടിയോടുകൂടി നടന്ന സ്വീകരണത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് പി.രാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ മോഹനന്‍ മാസ്റ്റര്‍, രാംദാസ് മണലേരി, വിജയന്‍ വട്ടിപ്രം, കെ.കെ.വിനോദ്കുമാര്‍, വി.വി.ചന്ദ്രന്‍, പി.കെ.വേലായുധന്‍, കെ.രഞ്ചിത്ത്, പി.സത്യപ്രകാശ്, മോഹനന്‍ മാനന്തേരി, എന്‍.ഹരിദാസ്, കെ.കാര്‍ത്യായനി, അഡ്വ.വി.രത്‌നാകരന്‍, ബിജു ഏളക്കുഴി, സി.പി.സംഗീത, എന്‍.രതി തുടങ്ങിയവര്‍ സംസാരിച്ചു. ഒ.രതീശന്‍ സ്വാഗതവും പി.കെ.രാജന്‍ നന്ദിയും പറഞ്ഞു.

ധര്‍മ്മടത്തെ ചിറക്കുനിയില്‍ നല്‍കിയ സ്വീകരണത്തില്‍ കെ.പി.ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.കെ.വിനോദ് കുമാര്‍. മോഹനന്‍ മാനന്തേരി, വി.പി.സുരേന്ദ്രന്‍, എ.ജിനചന്ദ്രന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ബിജെപി മേഖലാ ജാഥക്ക് ശ്രീകണ്ഠപുരത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. കെ.രഞ്ജിത്ത്, വി.കെ.സജീവന്‍, പി.സത്യപ്രകാശ്, എ.പി.ഗംഗാധരന്‍, കെ.വിജയകുമാര്‍, കെ.സഹദേവന്‍, ടി.വി.രമേശന്‍, ടി.വി.ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തലശ്ശേരിയില്‍ നടന്ന സ്വീകരണയോഗത്തില്‍ കെ.എന്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. ശ്രീപത്മനാഭന്‍, വി.വി.രാജന്‍, എന്‍.ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.പ്രേമന്‍ സ്വാഗതവും ടി.വി.ജയപ്രകാശ് നന്ദിയും പറഞ്ഞു.

ഇരിട്ടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.എം.പ്രകാശ് ബാബു, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള നായിക്ക്, വി.കെ.സജീവന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ബിജു ഏളക്കുഴി, വിജയന്‍ വട്ടിപ്രം മോഹനന്‍ മാനന്തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ആര്‍.സുരേഷ് സ്വാഗതവും സത്യന്‍ കൊമ്മേരി നന്ദിയും പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതെരുവില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിജു ഏളക്കുഴി, പി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജയ സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍ സ്വാഗതവും കെ.എന്‍.മുകുന്ദന്‍ നന്ദിയും പറഞ്ഞു. പുതിയതെരു സ്റ്റൈലോ കോര്‍ണറില്‍ നിന്ന് ജാഥാനായകന്‍ എ.എന്‍.രാധാകൃഷ്ണനെ മണ്ഡലം വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രകാശന്‍, എം.അര്‍ജുന്‍, ടി.ബിജു, കെ.പി.രത്‌നാകരന്‍, എന്നിവരുടെ നേതൃത്വത്തില്‍ വേദിയിലേക്ക് സ്വീകരിച്ചാനിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.