Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇനി അക്ഷരനഗരിക്ക് നാല് രാകേന്ദു സംഗീതരാവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 09:55 pm IST
inKottayam

കോട്ടയം: ഇനി കോട്ടയത്തെ സംഗീത പ്രേമികള്‍ക്ക് നാല് രാകേന്ദു സംഗീത രാവുകള്‍. നിറനിലാവ്, നാട്ടുനിലാവ്, പ്രണയനിലാവ്, ചാദുവി ക ചാന്ദ് ഇങ്ങനെ സംഗീതനിലാവ്. പാട്ടും പാട്ടിന്റെ ചരിത്രവും പിന്നാമ്പുറ കഥകളും പ്രഭാഷണങ്ങളും നാടന്‍ ഭഷ്യമേളയും പ്രദര്‍ശനങ്ങളും ചാലിച്ച പുതിയ രുചിക്കൂട്ടുകളുമായി രാകേന്ദു സംഗീതോത്സവം നഗരസന്ധകള്‍ക്കു വീണ്ടും സംഗീതം പകരും.

ചലച്ചിത്ര ഗാനരംഗത്തെ അതുല്യ പ്രതിഭകള്‍ക്ക് അവരുടെ അനശ്വര ഗാനങ്ങള്‍ കൊണ്ട് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സി കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രാകേന്ദു സംഗീതോത്സവം ഇന്നു മുതല്‍ 15 വരെ ദിവസവും വൈകുന്നേരം 5 മണി മുതല്‍ കോട്ടയം എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

സികെ ജീവന്‍ ട്രസ്റ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള സാഹിത്യ അക്കാദമിയും കോട്ടയം ബസേലിയസ് കോളജും എം ടി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂളും സംയുക്തമായാണ് രാകേന്ദു സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

ഇന്ന് പൗര്‍ണ്ണമി സന്ധ്യയില്‍ മന്ത്രി സി. രവീന്ദ്രനാഥ് രാകേന്ദു സാഹിത്യ സംഗീതോത്സവത്തിന്് തിരി തെളിക്കും. സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സംഗീതജ്ഞ ഡോ മാലിനി ഹരിഹരന്‍ എം എസ് സുബ്ബലക്ഷ്മി അനുസ്മരണം നടത്തും. പ്രൊഫ. ബി.എല്‍. ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കല്ലറ ഗോപന്‍, ഉദയ് രാമചന്ദ്രന്‍, സുമേഷ് കൃഷ്ണ, ലീലാ ജോസഫ്, അപര്‍ണ്ണാ രാജീവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.

നാളെ കാവാലം അനുസ്മരണസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം.ജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. നാടക സംവിധായകന്‍ ചന്ദ്രദാസനും നടന്‍ സോപാനം ശിവകുമാറും ചേര്‍ന്നു കാവാലം വായ്‌ത്താരി അവതരിപ്പിക്കും. കാവാലം ശ്രീകുമാര്‍, വിജേഷ് ഗോപാല്‍, വൈക്കം വിജയലക്ഷ്മി, സരിതാ രാജീവ് എന്നിവരാണ് പ്രധാന ഗായകര്‍.

ശനിയാഴ്ച മലയാള ചലച്ചിത്രഗാന രചനാരംഗത്തെ 2017 ലെ രാകേന്ദു സംഗീത പുരസ്‌ക്കാരം ശ്രീകുമാരന്‍ തമ്പിക്ക് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വിധു പ്രതാപ്, സംഗീത്, അരുണ്‍ കുമാര്‍, ലീലാ ജോസഫ്, റോഷ്നി മേനോന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. 15 ന് സമാപനസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ കെപിഎ സി ലളിത, വിജയരാഘവന്‍, ദേശാഭിമാനി മാനേജിങ് എഡിറ്റര്‍ കെ ജെ തോമസ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജമാല്‍ കൊച്ചങ്ങാടി മുഖ്യ പ്രഭാഷണം നടത്തും. കൊച്ചിന്‍ ആസാദ്, സലില്‍ ശ്യാം, കലാഭവന്‍ സാബു, ഏക് താ ഷാ, ജ്യോതി മേനോന്‍ എന്നിവരാണ് പ്രധാന ഗായകര്‍. സംഗീത സംബന്ധിയായ സ്റ്റാമ്പുകള്‍, പെയിന്റിംഗുകള്‍, കാരിക്കേച്ചര്‍, പുസ്തകങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും എം റ്റി സ്‌കൂളില്‍ ഉണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.