Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നോട്ടുക്ഷാമവും വരള്‍ച്ചയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 09:40 pm IST
in Vicharam

ഇന്ത്യ ഒരു ജനാധിപത്യ രാഷ്‌ട്രമാണ്. ഇവിടെ എല്ലാവര്‍ക്കും എന്തിനെപ്പറ്റിയും അഭിപ്രായം പറയാം. സ്വന്തം അഭിപ്രായത്തിന് എതിരഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുന്നത് തെറ്റാണ്. ഓരോ സര്‍ക്കാരും അവരവരുടെ നയങ്ങള്‍ തുടരുമ്പോള്‍ എതിര്‍പാര്‍ട്ടിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവുക സ്വാഭാവികമാണ്. മാറ്റത്തിന് വേണ്ടിയാണല്ലോ നാം ഓരോരുത്തരും വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യുന്നത്.

കാലാകാലം ഒരു പാര്‍ട്ടി തന്നെ ഭരിക്കുകയാണെങ്കില്‍ പിന്നെ എന്തിന് തെരഞ്ഞെടുപ്പ്? ഭരിക്കുന്ന പാര്‍ട്ടിയുടെ നയം തെറ്റാണെങ്കില്‍ അടുത്തപ്രാവശ്യം അവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക തന്നെ ചെയ്യും. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നയങ്ങള്‍ നടപ്പാക്കാന്‍ മാത്രമല്ലെ ഒരു സര്‍ക്കാര്‍ തുനിയുകയുള്ളൂ. നോട്ടു പിന്‍വലിക്കലിന്റെ ഗുണവും ദോഷവും നാം അനുഭവിക്കാന്‍ പോകുന്നതല്ലേ ഉള്ളൂ. അതിന് മുന്‍പേ അതിന്റെ ദോഷ ഫലങ്ങള്‍ മാത്രം കാണുന്നത് ശരിയല്ല. വരുംനാളുകളില്‍ അതിന്റെ ഉത്തരം നമുക്ക് ലഭിക്കുകയും ചെയ്യും. ഒരു സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുമ്പോള്‍ ചില പ്രാഥമിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അത് നാം സഹിച്ചേ പറ്റൂ. അടിയന്തരാവസ്ഥ നടപ്പാക്കിയപ്പോള്‍ ന്യായീകരിച്ചവരും പ്രതികരിച്ചവരും ഉണ്ടായിരുന്നില്ലേ? നാം സഹിച്ചില്ലേ?

വരുംനാളുകളില്‍ നോട്ടു ക്ഷാമത്തെക്കാള്‍ വലിയ വിപത്ത് നമ്മെ കാത്തിരിക്കുന്നുണ്ട്. കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുകയാണ്. നമ്മുടെ നദികള്‍ മിക്കവയും വറ്റിവരണ്ടിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാന്‍ ആരും മിനക്കെട്ടില്ല. ഭാരതപ്പുഴയെല്ലാം വറ്റിവരണ്ട് പുല്‍ക്കാടു പിടിച്ചു കിടക്കുന്നു. പുഴകളിലെ മണലെല്ലാം രമ്യഹര്‍മ്യങ്ങള്‍ ആയി മാറിക്കഴിഞ്ഞു. കലാകാരന്മാരും എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് നില്‍ക്കുന്നവര്‍ എന്നല്ലേ വെപ്പ്. മണല്‍ ചോര്‍ത്തുമ്പോഴും, കാടു വെട്ടുമ്പോഴും പ്രകൃതിയെ നശിപ്പിക്കുമ്പോഴും അതിനെതിരെ ശബ്ദമുയര്‍ത്താന്‍, കവയിത്രി സുഗതകുമാരി ഒഴികെ ആരും തയ്യാറാവുന്നില്ല.

കടലില്‍ മഴ പെയ്യുന്നത് കാട് ഉണ്ടായിട്ടാണോ എന്ന് പരിഹസിച്ചവര്‍ അന്ന് ഉണ്ടായിരുന്നു. പുഴകള്‍ ഒഴുകുന്നത് പ്രഗല്‍ഭ എഴുത്തുകാരുടെ ഗ്രാമങ്ങളിലൂടെ ആണ്. അവരുടെ കവിതകളിലുംനോവലിലും നിറഞ്ഞൊഴുകുന്ന പുഴകളും നിബിഡവനങ്ങളും ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോള്‍ നോവലിലും കവിതകളിലും മാത്രമായി ഒതുങ്ങി. ഒരുപക്ഷെ അന്ന് അവര്‍ കൂട്ടമായി ശക്തിയായി പ്രതികരിച്ചിരുന്നുവെങ്കില്‍ പുഴകളെയും കാടുകളെയും നമുക്ക് സംരക്ഷിക്കാമായിരുന്നു. ഇനി നമുക്ക് ഒരിറ്റു ദാഹജലത്തിനായി രമ്യഹര്‍മ്യങ്ങളില്‍ കാത്തിരിക്കാം.

ജയദാസ് കെ. നായര്‍, തിരൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂരജ്, അലോഷ്യസ് മാത്യു
Kerala

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

Varadyam

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

India

ദൽഹിയിലെയും ഉത്തരാഖണ്ഡിലെയും ക്ഷേത്രങ്ങൾക്കും പൊതു സ്ഥലങ്ങൾക്കും ഖാലിസ്ഥാന്റെ ഭീഷണി; രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.