Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം പവിത്രനെ ഇന്ന് ആദരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:13 pm IST
inKannur

തൃക്കരിപ്പൂര്‍: മലേഷ്യയില്‍ നടന്ന ലോക മാസ്‌റ്റേര്‍സ് മീറ്റില്‍ഇന്ത്യക്കായി നേടിയ സ്വര്‍ണ്ണം നേടിയ തടിയന്‍ കൊവ്വല്‍ സ്വദേശി എം.പവിത്രനെ ഇന്ന് തൃക്കരിപ്പൂരില്‍വെച്ച് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തില്‍ അനുമോദിക്കും

ലോക മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷവും അവസരമുണ്ടായിട്ടും യാത്രാച്ചെലവിനും മറ്റുമുള്ള സാമ്പത്തിക പ്രയാസത്താല്‍ പോകാന്‍ പറ്റാതിരുന്ന പവിത്രന്‍ ഇക്കുറി കായികപ്രേമികളുടെ സഹായത്താല്‍ മലേഷ്യയില്‍ മത്സരിച്ചപ്പോള്‍ ഇന്ത്യയുടെ അഭിമാന താരമാവുകയായിരുന്നു. മലേഷ്യയില്‍ നടന്ന ലോക മാസ്‌റ്റേര്‍സ് മീറ്റില്‍ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ പവിത്രന്‍ എന്ന കല്ല് ചെത്ത് തൊഴിലാളി പങ്കെടുത്ത നാലിനങ്ങളില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയുമാണ് നേടിയത്. പോള്‍വാള്‍ട്ട്, ലോങ്ങ്ജംപ്, ഹൈജംപ്, ഹര്‍ഡില്‍സ്, റിലേ എന്നിവയിലായിരുന്നു മലേഷ്യയില്‍ വെച്ച് പോരാടിയത്. ഇതില്‍ പോള്‍വാള്‍ട്ട്, ലോങ്ങ്ജംപ്, ഹൈജംപ് എന്നിവയിലാണ് സ്വര്‍ണം നേടി ഇന്ത്യായുടെയും കേരളത്തിലെയും യശസ്സ് ഉയര്‍ത്തിപ്പിടിച്ചത്. 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായാണ് മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് സംഘടിപ്പിക്കുന്നത്. ജില്ല, സംസ്ഥാനം, ദേശീയം, അന്തര്‍ദേശീയം എന്നീ തലങ്ങളിലാണ് ഇവര്‍ക്കായി മത്സരം സംഘടിപ്പിക്കാറുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തെ പ്രതിനിധീകരിച്ച 39 കാരനായ പവിത്രന്‍ ട്രാക്കിലും ഫീല്‍ഡിലും നേടിയെടുത്തത് തിളക്കമാര്‍ന്ന നേട്ടങ്ങളാണ്. എന്നാല്‍ ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ മത്സരവേദികളില്‍ എത്താന്‍പവിത്രന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ഇത്തവണ ലക്‌നൗവില്‍ നടന്ന ദേശീയ മത്സരത്തിലാണ് റിലേ ഉള്‍പ്പെടെ അഞ്ച് ഇനങ്ങളിലും ലോകമത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. സ്‌കൂള്‍ തലം മുതല്‍ പവിത്രന്‍ കായികമേളകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള നീന്തല്‍പരിശീലകനും കബഡിയുടെ സ്‌റ്റേറ്റ് റഫറിയും കൂടിയാണ് പവിത്രന്‍. ഇത്തവണ അഞ്ചു കേന്ദ്രങ്ങളില്‍ സൗജന്യമായി നീന്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയ പവിത്രന് ഈ മേഖലയിലുളള ശിഷ്യഗണങ്ങളും ഏറെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.