Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രചാരണയാത്രയ്‌ക്ക് ഗംഭീരതുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 09:35 pm IST
inAlappuzha

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ബിജെപി ദക്ഷിണമേഖല പ്രചരണ യാത്ര ചെങ്ങന്നൂര്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഉടലെടുത്ത സഹകരണപ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്‌ട്രീയത്തിനുമെതിരെ ജനമനസാക്ഷിയെ ഉണര്‍ത്താന്‍ ആരംഭിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന ദക്ഷിണ മേഖല പ്രചരണ യാത്രയ്‌ക്ക് ഇന്നലെ സായംസന്ധ്യയില്‍ ചെങ്ങന്നൂരില്‍ ഗംഭീര തുടക്കം.

നാലുമണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും സമ്മേളന നഗരിയായ മാര്‍ക്കറ്റ് ജംഗ്ഷനിലേക്ക് മൂന്നു മണിമുതല്‍ പ്രവര്‍ത്തകര്‍ എത്തി. തയ്യാറാക്കിയ സ്ഥലവും കടന്ന് റോഡിലും സമീപമുള്ള കടകളുടെ വരാന്തകളിലും ആയിരങ്ങളാണ് തടിച്ചു കൂടിയത്.

നാലു മണിക്ക് നാടന്‍ പാട്ടോടെ പരിപാടി ആരംഭിച്ചു. ഇടതു വലതുമുന്നണികളെ പരിഹസിച്ച് ഹാസ്യാത്മകമായി ചിട്ടപ്പെടുത്തിയ വരികള്‍ താളാത്മകമായി ആലപിച്ചപ്പോള്‍ സദസ്സ് ഒന്നടങ്കം കയ്യടിച്ച് പിന്തുണ നല്‍കി.

നാലരയോടെ ബിജെപി ചെങ്ങന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിന്റെ അദ്ധ്യക്ഷതയില്‍ പൊതു പരിപാടി ആരംഭിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജയകുമാര്‍, സെക്രട്ടറി എം.വി. ഗോപകുമാര്‍ എന്നിവര്‍ ആമുഖ പ്രഭാഷണങ്ങള്‍ നടത്തി.

ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തുമ്പോള്‍ വേദിയിലേക്ക് കടന്നു വന്ന ഉദ്ഘാടകന്‍ ഒ.രാജഗോപാല്‍ എംഎല്‍എ, ജാഥാ ക്യാപ്റ്റന്‍ എം.ടി. രമേശ് എന്നിവരെ മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടന പ്രസംഗത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും സംസ്ഥാനത്ത് ഇരുമുന്നണികളും നടത്തുന്ന ഒത്തുകളി രാഷ്‌ട്രീയം തുറന്നു കാട്ടുകയും ചെയ്തു. ശേഷം ഒ.രാജഗോപാല്‍ ബിജെപി പതാക ജാഥാ ക്യാപ്റ്റന്‍ എ.ടി. രമേശനു കൈമാറി.

സംസ്ഥാന നേതാക്കളായ അഡ്വ. വി.വി. രാജേഷ്, സി.ശിവന്‍കുട്ടി, പുഞ്ചക്കരി സുരേന്ദ്രന്‍, അഡ്വ. പി.സുധീര്‍, രാജി പ്രസാദ്, ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, പാലമുറ്റത്ത് വിജയകുമാര്‍, സുഷമ.വി.നായര്‍, കെ.കെ. വാസുദേവന്‍, അരവിന്ദാക്ഷന്‍, കെ.ജി. കര്‍ത്ത, കെ.എസ്. രാജന്‍, മധു പരുമല, ജെ. ജയദേവ്, ഡി. വിനോദ്കുമാര്‍, ശ്യാമള കൃഷ്ണകുമാര്‍, സതീഷ് ചെറുവല്ലൂര്‍, രമേശ് പേരിശ്ശേരി, പ്രവീണ്‍ മുളക്കുഴ, സുരേഷ് അശ്വനി, അഡ്വ. അരുണ്‍പ്രകാശ്, ബി. കൃഷ്ണകുമാര്‍, ഗോപിനാഥക്കുറുപ്പ്, വത്സലകുഞ്ഞമ്മ, ജലജ രവീന്ദ്രന്‍, എസ്. സാജന്‍, മോഹന്‍കുമാര്‍, അനില്‍ജോണ്‍, കലാരമേശ്, രാജേഷ് ഗ്രാമം, പ്രമോദ് കാരയ്‌ക്കാട്, അജി. ആര്‍. നായര്‍, സനു കാരയ്‌ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചെങ്ങന്നൂരില്‍ നിന്നും തുടക്കം കുറിച്ച യാത്ര തിരുവല്ല നിയോജകമണ്ഡലത്തിലെ സ്വീകരണത്തിനു ശേഷം ഇന്നലെ മങ്കൊമ്പില്‍ സമാപിച്ചു. ഇന്ന് രാവിലെ 9.30ന് കുട്ടനാട്, 10.30ന് ഹരിപ്പാട്, 11ന് കായംകുളം, മൂന്നിന് ചാരുംമൂട്ടിലും യാത്രയ്‌ക്ക് സ്വീകരണം നല്‍കും. യാത്ര 12ന് തിരുവനന്തപുരത്ത് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.