Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സര്‍വതിലും ചൈതന്യത്തെ ദര്‍ശിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 08:33 pm IST
in Samskriti

അനേകം ജനങ്ങള്‍ ഒരേ മനസ്സായി പ്രാര്‍ഥിക്കുന്ന ആരാധനാലയങ്ങള്‍ക്ക് മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത പ്രത്യേകത ഉണ്ട്. ഒരു ഓഫീസിലെ അന്തരീക്ഷമല്ല മദ്യശാലയില്‍ ഉള്ളത്. മദ്യശാലയിലെ അന്തരീക്ഷമല്ല ക്ഷേത്രങ്ങളില്‍ ഉള്ളത്. മദ്യഷാപ്പില്‍ മനസ്സിന്റെ ആരോഗ്യം നഷ്ടമാകുമ്പോള്‍, ക്ഷേത്രത്തില്‍ അത് ലഭിക്കുന്നു. സംഘര്‍ഷംനിറഞ്ഞ മനസ്സിന് വിശ്രാന്തി നേടാന്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സഹായിക്കുന്നു.

ക്ഷേത്രത്തില്‍ ജനിക്കാം, ക്ഷേത്രത്തില്‍ മരിക്കരുതെന്ന് പറയാറുണ്ട്. ഈശ്വരാന്വേഷണത്തില്‍ ക്ഷേത്രത്തെ ഉപാധിയാക്കാം. എന്നാല്‍ അതില്‍ത്തന്നെ ബന്ധിച്ചുനില്‍ക്കാന്‍ പാടില്ല. എല്ലാ ബന്ധങ്ങളില്‍ നിന്നുമുള്ള മോചനമാണ് ഒരുവനെ പൂര്‍ണ സ്വതന്ത്രനാക്കുന്നത്.

വിഗ്രഹത്തില്‍ മാത്രമാണ് ഈശ്വരന്‍ എന്നു കരുതരുത്. എല്ല!ാം ചൈതന്യമാണ്. സര്‍വതിനേയും ചൈതന്യമായിക്കണ്ട് സ്‌നേഹിക്കുന്ന, സേവിക്കുന്ന ഭാവമാണ് ക്ഷേത്രാരാധനയിലൂടെ കൈവരുത്തേണ്ടത്. സര്‍വതിനേയും സ്വീകരിക്കുന്ന മനോഭാവമാണ് അത്. താനും തനിക്കു ചുറ്റുമുള്ളതും എല്ലാം ഈശ്വരനാണ് എന്ന് അറിയണം. എല്ലാത്തിനെയും ഒന്നായി കാണുവാന്‍ കഴിയുന്ന ഒരു ഭാവമാണ് മക്കള്‍ വളര്‍ത്തേണ്ടത്.

അമ്മ പലതവണ പറഞ്ഞതുപോലെ സര്‍വതിലും ഈശ്വരനെ ദര്‍ശിക്കാന്‍ സാധിച്ചാല്‍പ്പിന്നെ നിങ്ങള്‍ ആരെയും വെറുക്കുകയില്ല. കടലും തിരയും ഭിന്നങ്ങളായിത്തോന്ന!ാം. എന്നാല്‍ രണ്ടും വെള്ളമാണ്. മാലയും വളയും മോതിരവും പാദസരവും ഭിന്നങ്ങളായി തോന്നാം. എന്നാല്‍ ഒരേ തരം സ്വര്‍ണംകൊണ്ട്, ഒരേ പണിക്കാരന്‍ നിര്‍മിച്ചവയാണ് ഇവ. ഉരുക്കിയാല്‍ ഇത് വീണ്ടും സ്വര്‍ണം മാത്രമാകും.

സ്വര്‍ണത്തിന്റെ തലത്തില്‍നിന്ന് നോക്കുമ്പോള്‍ എല്ലാം ഒന്നുതന്നെ. ഇതുപോലെ നമുക്ക് ചുറ്റുമുള്ളവയെല്ലാം വ്യത്യസ്തങ്ങളായി തോന്നാമെങ്കിലും തത്ത്വത്തില്‍ എല്ലാം ഒന്നുതന്നെ. ബ്രഹ്മം, അതൊന്നു മാത്രമേയുള്ളൂ. ഇത് അനുഭവതലത്തില്‍ അറിയുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം. അതറിയുന്നവരുടെ പ്രശ്‌നങ്ങള്‍ അസ്തമിക്കുന്നു.

ഇന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു: ‘എല്ലാം ഊര്‍ജമാണ്, എനര്‍ജിയാണ്.’ വളരെ പണ്ട് ഋഷീശ്വരന്മാര്‍ ഒരുപടികൂടി പറഞ്ഞതാണ് നമുക്ക് വഴികാട്ടിയാവേണ്ടത് . ‘എല്ലാം ചൈതന്യമാണ്, സര്‍വം ബ്രഹ്മമയം’ എന്നതായിരുന്നു അവരുടെ അനുഭവം. ഇത് സാക്ഷാത്കരിക്കണമെങ്കില്‍ സര്‍വതിലും ചൈതന്യത്തെ ദര്‍ശിക്കാന്‍ കഴിയണം.

നമ്മളില്‍ കുടികൊള്ളുന്ന ആത്മചൈതന്യത്തെയാണ് ഉപാസിക്കേണ്ടത്. കണ്ണാടിയില്‍ എന്നപോലെ ക്ഷേത്രവിഗ്രഹത്തില്‍ ആത്മചൈതന്യത്തെ കണ്ട് ആരാധിക്കണം. ക്ഷേത്രാരാധനയിലൂടെ നമ്മുടെ ഉള്ളില്‍ ക്ഷേത്രം പണിയാന്‍ കഴിയണം. പിന്നെ മക്കള്‍ക്ക് ഉള്ളിലെ ഈശ്വരനെയും ദര്‍ശിക്കാന്‍ കഴിയും. ശ്രീകോവിലിന് മുന്നില്‍നിന്ന് വിഗ്രഹത്തെ ദര്‍ശിച്ചതിന് ശേഷവും ആരാധനാലയങ്ങളില്‍ ചെന്ന് തൊഴുതതിന് ശേഷം കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിലൂടെ മക്കള്‍ അതാണ് ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

പുതിയ വാര്‍ത്തകള്‍

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.