വാഷിങ്‌ടെണ്‍: റഷ്യയുമായി അമേരിക്കയ്‌ക്ക് നല്ല ബന്ധം ആവശ്യമാണെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം ഉണ്ടായാല്‍ ലോകത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാം. റഷ്യന്‍ ബന്ധത്തെ എതിര്‍ക്കുന്നവര്‍ വിവേക ശൂന്യരെന്നും ട്രംപ് പറഞ്ഞു.
















