Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കഞ്ചാവുവിറ്റ പ്രതിയെ രക്ഷിക്കാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:38 pm IST
in Thiruvananthapuram

വിഴിഞ്ഞം: കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ നാട്ടുകാരുടെ പിടിയിലായ യുവാവിനെ രക്ഷിക്കാന്‍ ദളിത് പീഡന പരാതിയുമായി സിപിഎം രംഗത്ത്. കോട്ടുകാല്‍ പഞ്ചായത്ത് പരിധിയില്‍ പെട്ട നെട്ടത്താന്നി സ്വദേശിയായ പ്രവീണ്‍ലാലിനെ വാദിയാക്കിയാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

പുന്നക്കുളം ജംഗ്ഷന് സമീപം ബിവറേജ് ഔട്ട് ലെറ്റിന് പുറകില്‍ ഹൈവെ നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ പ്രദേശത്ത് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ പ്രവീണ്‍ ലാല്‍ ഉള്‍പ്പെടെയുള്ള സംഘത്തെ ബുധനാഴ്ച ഉച്ചയോടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രദേശവാസികളായ ചില യുവാക്കള്‍ ഇയാളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ പോലീസില്‍ ഏല്‍പ്പിക്കാതെ താക്കീതുനല്‍കി വിട്ടയയ്‌ക്കുകയായിരുന്നു. എന്നാല്‍ രാത്രി ഏറെ വൈകി വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സ തേടിയശേഷം ഈ സംഘത്തിലെ ഒരു യുവാവ് പരാതിയുമായി പോലീസിനെ സമീപിച്ചു. പരാതിയില്‍ പ്രതി ചേര്‍ത്തിരിക്കുന്നതാകട്ടെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരെയും. നാട്ടുകാര്‍ ഇടപെട്ട വിഷയത്തെ രാഷ്‌ട്രീയവത്കരിക്കാനാണ് സിപിഎം ശ്രമം.പ്രദേശത്തെ ചില സിപിഎം നേതാക്കളുടെ പ്രേരണയാണ് പരാതിക്ക് പിന്നിലുള്ളത്.

കോട്ടുകാല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍, ബിവറേജ് ഔട്ട്‌ലറ്റില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ഉള്‍പ്പെടെയുളളവരാണ് പ്രധാന ഉപഭോക്താക്കള്‍. നേരത്തേ മറ്റ് സഥലങ്ങളില്‍ നിന്നുള്ളവരാണ് കഞ്ചാവ് വിറ്റിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളാണ് പ്രധാന കച്ചവടക്കാര്‍. ഏജന്റുമാരും മൊബൈല്‍ ഫോണ്‍ മുഖാന്തിരവും ഇടപാടുകള്‍ ഉറപ്പിച്ചശേഷം ആളൊഴിഞ്ഞ പ്രദേശത്തുവച്ചാണ് കഞ്ചാവ് കൈമാറുന്നത്. കുറച്ചുനാളുകള്‍ക്കിടയില്‍ വിഴിഞ്ഞം സ്വദേശിയായ യുവാവിനെയും ചൊവ്വര സ്വദേശിയായ മറ്റൊരു യുവാവിനെയും കഞ്ചാവ്, നൈട്രാവിറ്റ പോലെയുള്ള വേദനസംഹാരി ഗുളികള്‍ തുടങ്ങിയവയുമായി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇത്തരം കഞ്ചാവ് കച്ചവടക്കാരെ കേസില്‍ നിന്ന് ഊരി സ്റ്റേഷനുകളില്‍ നിന്ന് ഇറക്കാനെത്തുന്നത് സിപിഎമ്മാണ്. പ്രതികളെ രക്ഷിക്കാന്‍ എതിര്‍ രാഷ്‌ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ ദളിത് പീഡനം ഉള്‍പ്പെടെയുള്ള പരാതികളാണ് നല്‍കുക. പരാതികള്‍ കെട്ടിച്ചമച്ചവയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുമെങ്കിലും ഉന്നത രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാകുകയാണ് പതിവ്.

രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ താരതമ്യേന കുറഞ്ഞ പുന്നക്കുളം പോലെയുള്ള പ്രദേശങ്ങളില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മദ്യപിച്ച് വാഹനമോടിച്ച് യുവാവിനെ ഇടിച്ചുവീഴ്‌ത്തിയ സംഭവം ഉണ്ടായി. എന്നാല്‍ അപകടത്തില്‍പെട്ടവരെ മെഡിക്കല്‍കോളേജിലെത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മോഷണം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് സിപിഎം കേസെടുപ്പിച്ചത് വിവാദമായിരുന്നു. ആര്‍എസ്എസ് ക്യാമ്പിന് നേരെയും ആക്രമണം നടന്നിരുന്നു. രാഷ്‌ട്രീയകലാപങ്ങള്‍ ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്ന് നേതാക്കള്‍ പറഞ്ഞു. ഇത്തരം നാണംകെട്ട നടപടികളില്‍ എന്ന് സിപിഎം നേതൃത്വം പിന്മാറണമെന്നും ബിജെപി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.