Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദര്‍ശന സൗകര്യം വാഗ്ദാനം നല്‍കി; സന്നിധാനത്ത് പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 08:38 pm IST
inPathanamthitta

ശബരിമല: സന്നിധാനത്ത് വേഗത്തില്‍ ദര്‍ശന സൗകര്യം ക്രമീകരിക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വിലസുന്നു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പണം വാങ്ങി ബാരിക്കേടിനുള്ളില്‍ തീര്‍ത്ഥാടകരെ കയറ്റിവിട്ട സംഭവത്തില്‍ ഡോളി തൊഴിലാളികളായ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ഏറ്റവും മുന്നിലുള്ള ക്യൂവാണെന്ന് തെറ്റദ്ധരിപ്പിച്ച് ഭക്തരെ മരക്കൂട്ടത്തെ ബാരിക്കേഡില്‍ കയറ്റിവിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. സന്നിധാനത്തെ വിവിധ മേഖലകളില്‍ ജോലി നോക്കുന്നവര്‍ക്ക് ദേവസ്വം വിജിലന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാറുണ്ട്. ഈ കാര്‍ഡ് ഡ്യൂട്ടിയിലുള്ള പോലീസുകാരെ കാണിച്ചാണ് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. ഇത്തരം സംഘങ്ങള്‍ മരക്കൂട്ടം ഭാഗത്ത് തമ്പടിച്ചുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കി. താത്ക്കാലിക തൊഴിലാളികളും ഇതര സംസ്ഥാന്ക്കാരുമാണ് തട്ടിപ്പിന് പിന്നില്‍.

മകരവിളക്ക് അടുത്തതോടെ പമ്പയിലും മരക്കൂട്ടം മുതല്‍ വലിയ നടപ്പന്തല്‍വരെ മണിക്കൂറുകള്‍ നിരയില്‍ നിന്നാല്‍ മാത്രമേ ദര്‍ശനം സാദ്ധ്യമാകൂ. ഈ അവസരം മുതലാക്കിയാണ് തട്ടിപ്ുകാര്‍ രംഗപ്രവേശം ചെയ്യുന്നത്. തിരിച്ചറിയാല്‍ കാര്‍ഡ് ധരിച്ചെത്തു്‌നന ഇവര്‍ ബന്ധുക്കളാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പ്രത്യേക നിരയിലേക്ക് കയറ്റി വിടുന്നത്. മണിക്കൂറുകളോളംെ നിരയില്‍ കാത്തുനിന്ന് തളരുന്ന തീര്‍ത്ഥാടകരെ സമീപിച്ച് പണം നല്‍കിയാല്‍ പതിനെട്ടാംപടി കയറ്റി വിഐപി ദര്‍ശനം വാങ്ങിത്തരാം എന്നുപറഞ്ഞാണ് തട്ടിപ്പ്.

വരുംദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുന്നതോേെടാ ഇവരുടെ തട്ടിപ്പും വ്യാപകമാകും. ഇതര സംസ്ഥാന തീര്‍ത്ഥാടകരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറിയപങ്കും. പോലീസിന്റെ കണ്ണില്‍ പെടാതെയാണ് ഇവര്‍ തീര്‍ത്ഥാടകരെ കാന്‍വാസുചെയ്യുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.