Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുന്നത്തുകാല്‍ അയ്യപ്പസംഘം @ 27-ാം വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:12 pm IST
in Thiruvananthapuram

പാറശ്ശാല: ശരണ മന്ത്രമുരുവിട്ട് നഗ്‌നപാദരായി കാനനവാസന്റെ ദര്‍ശനപുണ്യം തേടിയുള്ള കുന്നത്തുകാലിലെ അയ്യപ്പസംഘത്തിന്റെ പദയാത്ര തുടങ്ങി. പതിവ് തെറ്റിക്കാതെ തുടര്‍ച്ചയായി 27 വര്‍ഷം പിന്നിട്ട ഈ പദയാത്ര കുന്നത്തുകാല്‍ ചിമ്മിണ്ടി ശ്രീനീലകേശി ദേവീക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. പുരവൂര്‍, വെള്ളറട, മണവാരി, മലയടി, കാരക്കോണം, പരശുവയ്‌ക്കല്‍, നാറാണി, എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള 23 അയ്യപ്പന്മാരാണ് ഇക്കുറി സംഘത്തിലുള്ളത്.

1989 ഡിസംബറിലാണ് പദയാത്ര സംഘത്തിന്റെ ശബരിമല യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ് അയ്യപ്പന്മാരുമായി തുടങ്ങിയ യാത്രയില്‍ 250ഓളം അയ്യപ്പന്മാര്‍ പങ്കാളികളായിട്ടുണ്ട്. വെള്ളറട സ്വദേശിയായ ഗുരുസ്വാമി കരുണാകരന്‍ നായരുടെ നേതൃത്വത്തിലായിരുന്നു മലയാത്ര. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുതിര്‍ന്ന സ്വാമിമാരായ കുന്നത്തുകാല്‍ സ്വദേശികളായ പത്മകുമാര്‍, സുധാകരന്‍, രവി എന്നിവരുടെ നേതൃത്യത്തിലായിരുന്നു തുടര്‍ന്നുള്ള യാത്ര.

നീലകേശി ദേവി ക്ഷേത്രസന്നിധിയില്‍ നിന്ന് യാത്ര തിരിച്ച് ഒന്നാം ദിവസം കള്ളിക്കാട് ചിന്താലയ ആശ്രമത്തില്‍ എത്തിച്ചേരും. പിറ്റേന്ന് രാവിലെ യാത്ര തിരിച്ച് ഛായം ഭദ്രകാളി ക്ഷേത്രത്തിലും. 10 ദിവസം നീളുന്ന തീര്‍ത്ഥാടനത്തില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കല്ലേലി തമ്പുരാന്‍ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം വഴി മലയാലപ്പുഴ ദേവീ ക്ഷേത്രം, റാന്നി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുമേലി, കൊടികുത്തി, മുണ്ടക്കയം, പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി എരുമേലി, പീരുമേട്, പുല്‍മേട്, ഉപ്പുപ്പാറ വഴിയാണ് ശബരീശ സന്നിധിയില്‍ എത്തിച്ചേരുന്നത്. പൂര്‍ണ്ണമായും പരമ്പരാഗതമായ പാതകളെ മാത്രം ആശ്രയിച്ചാണ് യാത്ര. അഞ്ച് ജില്ലകളിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഉച്ചയ്‌ക്കും രാത്രിയിലും വിശ്രമിക്കും. ആഹാരം പാകം ചെയ്താണ് കഴിക്കുന്നത്.

തീര്‍ത്ഥാടനത്തിന്റെ ആരംഭ സമയത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. പുതുതായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കാനനപാതയിലൂടെയുള്ള യാത്രയെക്കാള്‍ ദുരിതപൂര്‍ണമാകുന്നത് ദര്‍ശനത്തിനായുള്ള മണിക്കൂറുകള്‍ നീളുന്ന ക്യൂവാണെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കലിയുഗവരദന്റെ ദര്‍ശനപുണ്യത്തിന് ശേഷം മലയിറങ്ങിയുള്ള മടക്കയാത്ര ബസ്സിലായിരിക്കും.’

കുന്നത്തുകാലില്‍ നിന്ന് ശബരിമലയ്‌ക്ക് കാല്‍നടയായി പോകുന്ന അയ്യപ്പസംഘം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.