Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം, സമാധാനപരം ബിജെപി പ്രകടനത്തിന് നേര്‍ക്ക് പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളെറിഞ്ഞു മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 09:50 pm IST
inKasargod

കാസര്‍കോട്: ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണവും സമാധാനപരവുമായിരുന്നു. കറന്തക്കാട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് പ്രകടനമായി നീങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് ലാത്തി വീശി കണ്ണീര്‍ വാതക ഷെല്ലുകള്‍ വലിച്ചെറിഞ്ഞത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പി.പത്മനാഭന്‍(26), രാജേഷ് അണങ്കൂര്‍(25), അജേഷ് ചൗക്കി(19) എന്നിവര്‍ക്ക് ലാത്തി കൊണ്ട് അടിയേറ്റു. മുഖത്ത് ലാത്തിയടിയേറ്റ രാജേഷിന്റെ മൂക്കിനാണ് പരിക്കേറ്റത്. രാജേഷ് മംഗലാപുരത്തെയാശുപത്രിയില്‍ ചികിത്സ തേടി. പ്രകടനം കഴിഞ്ഞ് സമാധാനപരമായി പിരിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകരെ പോലീസ് ലാത്തി വീശിയോടിക്കാന്‍ ശ്രമിച്ചത് അല്‍പസമയം ബഹളത്തിന് കാരണമായി.

ബിജെപി നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും, ചെറുവത്തൂരില്‍ നിന്ന് ചീമേനിയിലേക്ക് നടത്തിയ സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രകടനങ്ങളില്‍ പ്രതിഷേധമാളിക്കത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ചെറുവത്തൂരും പരിസര പ്രദേശങ്ങളിലും യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് പോലീസിനെ നോക്കു കുത്തിയാക്കി കൊണ്ടാണ് സിപിഎം ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. ചീമേനിയില്‍ പൊതുയോഗം കഴിഞ്ഞ് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ മാരകായുധങ്ങളുമായി അക്രമിച്ചു. ചീമേനി വെളിച്ചം തോട് വെച്ച് പ്രവര്‍ത്തകരുമായി പോകുകയായിരുന്ന ഹോളി മേരി സ്വകാര്യ ബസ്സിനു നേരേ കല്ലേറുണ്ടായി. മുന്‍വശത്തെ ഗ്ലാസ്സ് പൂര്‍ണ്ണമായും തകര്‍ന്നു. കല്ലേറില്‍ തലയ്‌ക്ക് സാരമായി പരിക്കേറ്റ ബിജെപി പെരിങ്ങോം പഞ്ചായത്ത് കമ്മറ്റി അംഗം പ്രദീപ് പാടിച്ചാലിനെ (30) ചെറുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്നു പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ തിമിരിയിലെ ശശി (55)ക്ക് കല്ലേറില്‍ പരിക്കേറ്റ് തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ഒട്ടോറിക്ഷ ഇരുമ്പ് ദണ്ഡ്, വാരി കഷണം തുടങ്ങിയ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ഉപയോഗിച്ച് അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകരുടെ കാലിനും കയ്‌ക്കും സാരമായി പരിക്കേറ്റ് മാവുങ്കാല്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പയിലെ ടി.വി.മധു (39), കെ.സതീശന്‍ (38), കെ.രതീഷ് (33), ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹക് എം.കുഞ്ഞികൃഷ്ണന്‍ (32) എന്നിവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

മാര്‍കിസ്റ്റ് അക്രമത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി ചെറുവത്തൂരില്‍ നിന്നും ചിമേനിയിലേക്ക് നടത്തിയ സ്വാതന്ത്ര സംരക്ഷണ ജാഥയില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ടി.വി.ശശി(52)യെയാണ് മര്‍ദിച്ചത്. ജാഥ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ശശിയെ ചെമ്പ്രകാനത്ത് തടഞ്ഞു വെച്ച് തിമിരി കിരംതോട് സ്വദേശി സുജിത്തിന്റെ നേതൃത്വത്തില്‍ ആറംഗ സിപിഎം സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. സാരമായി പരിക്കേറ്റ ശശിയെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

India

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.