Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സംസ്‌കരിച്ച മാംസം ആസ്തമ വഷളാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 12:42 am IST
inWorld

സംസ്‌കരിച്ച മാംസം അമിതമായി കഴിയ്‌ക്കുന്നത് ആസ്തമ വഷളാക്കുമെന്ന് പഠനം. അമിത വണ്ണത്തിനും ഇത് കാരണമാകും.

ഉപ്പും നൈട്രേറ്റും, പഞ്ചസാരയും മണത്തിനും രുചിയ്‌ക്കുമായി അമിതമായി മറ്റ് വസ്തുക്കളും ചേര്‍ത്ത് എത്തുന്ന മാംസഭക്ഷണം ഇന്ന് വിപണിയില്‍ വന്‍ തോതില്‍ ലഭ്യമാണ്. ശ്വാസകോശാര്‍ബുദം അടക്കമുളള നിരവധി രോഗങ്ങള്‍ക്കും ഇത് കാരണമാണ്.

ഫ്രാന്‍സിലെ അഞ്ച് നഗരങ്ങളില്‍ നിന്നുളള 971 പേരിലാണ് പഠനം നടത്തിയത്. അവരുടെ ആഹാര രീതി, ഭാരം, ആസ്തമ ലക്ഷണങ്ങള്‍ എന്നിവ പരിശോധിച്ചാണ് പഠനം നടത്തിയിട്ടുളളത്. 2003 മുതല്‍ 2007 വരെയാണ് പഠനം നടത്തിയത്.പഠനത്തില്‍ പങ്കെടുത്തവര്‍ ആഴ്ചയില്‍ ശരാശരി 2.5 പ്രാവശ്യമെങ്കിലും ഇത്തരം മാംസം കഴിയ്‌ക്കുന്നവരുമാണ്. ഇവരില്‍ നാല്‍പ്പത് ശതമാനം പേര്‍ക്കും ആസ്തമയുടെ ലക്ഷണങ്ങളുണ്ട്. ഇവരില്‍ പകുതി പേരും പുകവലിച്ചിട്ടേയില്ല.

പഠനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പൂജ്യം മുതല്‍ അഞ്ച് വരെ നിരക്കിലുളള ആസ്തമ ലക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. ശ്വാസം തടസം, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്.

2011-13ല്‍ നടത്തിയ തുടര്‍ പഠനത്തില്‍ പകുതി പേര്‍ക്കും ഇവരുടെ ആസ്തമ ലക്ഷണങ്ങള്‍ക്ക് യാതൊരു മാറ്റവും ദൃശ്യമായില്ല. നാലിലൊന്ന് പേര്‍ക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇരുപത് ശതമാനം പേര്‍ക്ക് കാര്യങ്ങള്‍ ഏറെ വഷളാകുകയും ചെയ്തു. പുകവലി, ശാരീരിക പ്രവൃത്തികള്‍, പ്രായം, മറ്റ് ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയവ പരിശോധിച്ചതില്‍ നിന്ന് ആഴ്ചയില്‍ നാല് വട്ടം വരെ സംസ്‌കരിച്ച മാംസം കഴിച്ചവരില്‍ കാര്യങ്ങള്‍ ഏറെ മോശമായി എന്നും കണ്ടെത്തി. മുപ്പത്തഞ്ച് ശതമാനത്തിന് അമിതഭാരമുണ്ടായി. പത്ത് ശതമാനത്തിന് അമിത വണ്ണമുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

Kerala

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

പഞ്ചാബിൽ പോലീസ് വാഹനത്തിന് തീയിട്ട മലയാളി വിദ്യാർത്ഥി അറസ്റ്റിലെന്ന് റിപ്പോർട്ട്; മലപ്പുറം സ്വദേശി ചികിത്സയിൽ

അശോക് സിംഗാള്‍ യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ, ഭാരത് മണ്ഡപത്തില്‍ ജന്മശതാബ്ദിക്ക് തുടക്കം

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

ഈ വേഷത്തിൽ തിരിച്ചുപോയാൽ കഴുത്തിന് മുകളിൽ തല കാണില്ല; അഫ്ഗാൻ വനിതാ മാധ്യമപ്രവർത്തകയോട് പാക് മന്ത്രിയുടെ ഭീഷണി

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

കോൺഗ്രസ് അവരുടെ പരാജയത്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു : തിരഞ്ഞെടുപ്പ് കമ്മീഷൻ-എസ്‌ഐആർ വിഷയത്തിൽ തുറന്നടിച്ച് ധാമി

വിദ്യാർത്ഥി പ്രതിഷേധം; എൽപിയു ക്യാമ്പസിൽ ഇന്റർനെറ്റ് സേവനം നിർത്തി, കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.