Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പീതക്കടലായി ശിവഗിരി; തീര്‍ത്ഥാടകരായി ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:51 pm IST
in Thiruvananthapuram

വര്‍ക്കല: ശിവഗിരിക്കുന്നുകളില്‍ നിന്ന് മലയിറങ്ങിയ പീതക്കടല്‍ നഗരംചുറ്റി ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസം അവിസ്മരണീയമാക്കി. ‘ഓം ശ്രീനാരായണ പരമഗുരവേ നമ:’ എന്ന ഗുരുദേവ മൂലമന്ത്ര ജപത്തോടെയാണ് പതിനായിരക്കണക്കിന് ഭക്തര്‍ ഇന്നലെ രാവിലെ നടന്ന തീര്‍ത്ഥാടന ഘോഷയാത്രയില്‍ പങ്കെടുത്തത്. സ്വാമിമാരായ പ്രകാശാനന്ദ, വിശുദ്ധാനന്ദ, സാന്ദ്രാനന്ദ, ശാരദാനന്ദ, ശിവസ്വരൂപാനന്ദ, വിശാലാനന്ദ, സച്ചിദാനന്ദ, ഋതംഭരാനന്ദ, ഗുരുപ്രസാദ്, അമേയാനന്ദ, പരാനന്ദ, സദ്രൂപാനന്ദ, ധര്‍മവ്രത, സത്യാനന്ദതീര്‍ത്ഥ എന്നിവര്‍ തീര്‍ത്ഥാടന ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

കേരളത്തിനകത്തും പുറത്തും നിന്നായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഇന്നലെ ശിവഗിരിയിലെത്തിയത്. തീര്‍ത്ഥാടകരുടെ ഒഴുക്ക് വെള്ളിയാഴ്ച രാത്രിയോടെ തന്നെ വര്‍ധിച്ചിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിലെ പ്രധാന സമ്മേളനമായ തീര്‍ത്ഥാടക മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലിലെയും ലോകത്തെയും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കുറിച്ചും അവയുടെ ആത്മീയ വിശുദ്ധിയെ കുറിച്ചും പ്രതിപാദിച്ച അദ്ദേഹം, ശിവഗിരി മുന്നോട്ടുവെക്കുന്ന ദര്‍ശനം മനുഷ്യത്വത്തിന്റേതാണെന്ന് പറഞ്ഞു. ശിവഗിരിയുടെ പുരോഗതിക്കായി നൂറുകോടി രൂപവരെ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന മഹേഷ് ശര്‍മയുടെ പ്രഖ്യാപനം സദസ്സ് കരഘോഷത്തോടെയാണ് ശ്രവിച്ചത്. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ യൂസഫലി മുഖ്യാതിഥിയായി പങ്കെടുത്തു. രാജീവ് ചന്ദ്രശേഖര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മുന്‍മന്ത്രി സി.വി പത്മരാജന്‍, സ്വാമി, സച്ചിദാനന്ദ, ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍, സ്വാമി സാന്ദ്രാനന്ദ, സ്വാ

ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിനെത്തിയവരുടെ തിരക്ക്‌

മി ഋതംഭരാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, ഡോ.എ.വി അനൂപ്, കെ. മുരളീധരന്‍, സ്വാമി വിശാലാനന്ദ എന്നിവര്‍ സംബന്ധിച്ചു.

സാമൂഹ്യപുരോഗതിയില്‍ കൃഷി, കൈത്തൊഴില്‍ വ്യവസായങ്ങളുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി ഉച്ചക്ക് 1.30ന് നടന്ന കാര്‍ഷിക വ്യാവസായിക സമ്മേളനം സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആനത്തലവട്ടം ആനന്ദന്‍, ഡോ. പി. രാജേന്ദ്രന്‍, സി.കെ. ഹരീന്ദ്രന്‍ എംഎല്‍എ, ബിജു പ്രഭാകര്‍ ഐഎഎസ്, ഡോ. ആര്‍. ഗോപിമണി, എസ്. സുരേഷ്, സ്വാമി വിശാലാനന്ദ, സാന്ദ്രാനന്ദ, വിശാലാനന്ദ, ശിവസ്വരൂപാനന്ദ, എസ്. ഷാജി എന്നിവര്‍ സംസാരിച്ചു. വൈകിട്ട് ആറിന് നടന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിച്ചു. രാത്രി 10ന് വിഷ്വല്‍ മെഗാ ഗാനമേളയും ഒരുമണിക്ക് വൈക്കം മാളവികയുടെ നാടകവും അരങ്ങേരി.

തീര്‍ത്ഥാടനം ഇന്ന് സമാപിക്കും. രാവിലെ 10ന് നടക്കുന്ന സംഘടനാ സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബിനോയ് വിശ്വം, വി.ഡി. സതീശന്‍, ടി.വി. ബാബു തുടങ്ങിയവര്‍ സംസാരിക്കും. സാഹിത്യ സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ അദ്ധ്യക്ഷത വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

മിറ ആന്‍ഡ്രീവ ഫ്രഞ്ച്ഓപ്പണ്‍ വനിതാ ചാമ്പ്യന്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തു

Kerala

പി എം ശ്രീയെ കുറ്റപ്പെടുത്തിയവര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നു, ബന്ധുനിയമനത്തിലും അവസരവാദം: എം വി ഗോവിന്ദന്‍

Kerala

സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും ഉടമസ്ഥരായ യംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗമായ യംഗ് ഇന്ത്യാ ഫൗണ്ടേഷന്‍ 2024ല്‍ സൗരവ് ദാസിന് പുരസ്കാരം നല്‍കി (ഇടത്ത്) 53 പേരുടെ മരണത്തില്‍ കലാശിച്ച ദല്‍ഹി കലാപത്തിന്‍റെ ആസൂത്രകന്‍ ഉമര്‍ ഖാലിദിനൊപ്പം സൗരവ് ദാസ് (നടുവില്‍) നോര്‍വ്വെയിലെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് വാദിക്കുന്ന വേള്‍ഡ് എക്സ്പ്രഷന്‍ ഫോറം വേദിയില്‍ സൗരവ് ദാസ് (വലത്ത്)

കോക്രോച്ച് പാര്‍ട്ടി വക്താവ് സൗരവ് ദാസ് ബിജെപി വിരുദ്ധന്‍, രാഹുല്‍ ഗാന്ധിയുടെ യംഗ് ഇന്ത്യ പുരസ്കരിച്ച യുവാവ്, ഉമര്‍ഖാലിദിന്റെ ചങ്ങാതി

വിസ ദുരുപയോഗം , ജെൻസി കലാപത്തിന് ആളെ കൂട്ടുന്ന പാറ്റാ തലവൻ അഭിജിത് ദീപ്കെയെ യുഎസ് നാടുകടത്തിയോ ?

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.