Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ബഹ്‌റൈന്‍ കേരളീയ സമാജം ക്രിസ്മസ് ന്യൂഇയര്‍ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 10:20 am IST
in Marukara

ബഹ്‌റൈന്‍ കേരളീയ സമാജം ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍ വിപുലമായ കലാപരിപാടികളോടെ നടത്തി. വ്യാഴാഴ്‌ച്ച വൈകിട്ട് 8 മണിക്ക് ബഹ്‌റെനിലെ ഏറെ ശ്രദ്ധേയമായ സംഗീത കൂട്ടായ്‌മയായ “പാട്ടുകൂട്ട”ത്തിന്റെ സഹകരണത്തോടെ, തല്‍സമയ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വളരെ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ കാതുകള്‍ക്ക് ഇമ്പമേറിയ മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് “കാതോട്‌കാതോരം” എന്ന സംഗീത പരിപാടി അരങ്ങേറി.

കാതോട് കാതോരം എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച ലതിക, ദിനേശ് എന്നീ ചലച്ചിത്ര പിന്നണി ഗായകരോടൊപ്പം നിരവധി സിനിമകള്‍ക്കും ടിവി സീരിയലുകള്‍ക്കും സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ച സംഗീതസംവിധായകന്‍ ശജെര്‍സണ്‍ ആന്റണിയുമാണ്‌ ഈ സംഗീത നിശയ്‌ക്കായി നാട്ടില്‍നിന്നും എത്തിച്ചേര്‍ന്നത്. വളരെ വ്യത്യസ്തതയുള്ള ഈ സംഗീതനിശ ബഹ്‌റൈന്‍ സംഗീത ആസ്വാദകര്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നുവെന്ന് സമാജം പ്രസിഡന്റ്‌ ശ്രി.പി.വി.രാധാകൃഷ്ണപിള്ള സെക്രട്ടറി ശ്രി.എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു.

ഡിസംബര്‍ 30 വെള്ളിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് 4 മണി മുതല്‍ 6:30 വരെ ക്രിസ്മസ് ട്രീ മല്‍സരവും, 6:30 മുതല്‍ 7:30 മണി വരെ സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ “ബെയ്‌ക്ക്‌ എ കേക്ക്” മത്സരവും തുടര്‍ന്ന് ക്രിസ്മസ് ആഘഷങ്ങളോടനുബന്ധിച്ചുള്ള സമൂഹഗാനം, മാര്‍ഗ്ഗംകളി, ക്രിസ്മസ് കരോള്‍, ലഘുനാടകം തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ഷാജന്‍ സെബാസ്റ്റ്യന്‍ കണ്‍വീനറും, രാജേഷ്‌ കെ.പി., സജി കുടശനാട് എന്നിവര്‍ ജോയിന്റ് കണ്‍വീനറും, മനോഹരന്‍ പാവറട്ടി കോര്‍ഡിനേറ്ററും ആയി വിപുലമായ കമ്മിറ്റിയാണ് ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.