Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജലം പാഴാക്കുന്നതിനെതിരെ നടപടി ശക്തമാക്കും: കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 09:03 pm IST
inKasargod

കാസര്‍കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. അതിന്റെ ഭാഗമായി ജലത്തിന്റെ അനാവശ്യ ഉപയോഗം പരമാവധി കുറയ്‌ക്കുക, പുനരുപയോഗം നടത്തുക, ജലം പാഴാക്കാതിരിക്കുക എന്നീകാര്യങ്ങള്‍ ശ്രദ്ധിക്കണം. ജലം ഉപയോഗത്തില്‍ കുടിവെള്ളം, വീട്ടുപയോഗം, എന്നിവയ്‌ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും, വന്യജീവികള്‍ക്കും, കൃഷിക്കും, വ്യവസായത്തിനും മുന്‍ഗണനാക്രമം നല്‍കുക. നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുക (04994 257700) ടോള്‍ ഫ്രീ നമ്പര്‍ – 1077. കൂടാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി കണ്ടാല്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വാട്ടര്‍ അതോറിറ്റി – 04994-256411, 8547001230, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍-04994 -257700, ടോള്‍ഫീ നമ്പര്‍ 1077 നമ്പറുകളില്‍ അറിയിക്കുക, 24 മണിക്കൂറിനകം നടപടി എടുത്തില്ലെങ്കില്‍ ജില്ലാ കളക്ടറുടെ കണ്‍ട്രോള്‍ റും നമ്പറില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കോട്ടച്ചേരി മേല്‍പ്പാലം ഭൂമിയേറ്റെടുക്കല്‍ ജനുവരിയില്‍ പൂര്‍ത്തിയാകും

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാവും. ഏറ്റെടുക്കുന്ന സ്ഥലത്തിന് നല്‍കേണ്ട വിലയുടെ തുകയായ 21,71, 60,530 രൂപ കാസര്‍കോട് ജില്ലാ ട്രഷറിയിലെത്തി. ലാന്റ് അക്വിസേഷന്‍ തഹസില്‍ദാറുടെ അക്കൗണ്ടിലേക്കാണ് തുക എത്തിയിട്ടുള്ളത്. ഭൂമി ഉടമകള്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് കൊടുക്കുന്ന മുറക്ക് ഓരോരുത്തര്‍ക്കുമുള്ള ചെക്കുകള്‍ കൈമാറും. സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് വേണ്ടി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തത് നല്‍കേണ്ടത് ഇതിന്റെ നടപടികള്‍ ജനുവരിയില്‍ പൂര്‍ത്തിയാകും.

ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത് കല്ലട്ര കുടുംബത്തിന്റേതാണ്. ഇത് 42 സെന്റ് 21 ലിങ്ക്‌സ് വരും. സംസ്ഥാന പാതയോട് ചേര്‍ന്ന ഭൂമിയാണ് ഏറ്റവും കൂടുതല്‍ വില ലഭിക്കേണ്ടത്. പരേതനായ ആസ്‌ക അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ മക്കളുടെ പേരിലുള്ള ഈ സ്ഥലം 4 സെന്റും 3 ലിങ്ക്‌സുമാണ്. ഇവര്‍ രണ്ടുപേരും ഭൂമിവിട്ട് കൊടുക്കാനുള്ള സമ്മതപത്രം നല്‍കിയിട്ടില്ല. ഇവരുടെ ഭൂമിക്ക് നിയമപ്രകാരം സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ സെന്റിന് മൂന്ന് ലക്ഷം രൂപ വീതം സര്‍ക്കാര്‍ കോടതിയില്‍ കെട്ടിവെക്കും. കോടതി നിശ്ചയിക്കുന്ന വിലയായിരിക്കും പിന്നീട് ഇവര്‍ക്ക് ലഭിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

Gulf

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

Kerala

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.