Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പാപ്പനംകോടിനെ ആദ്യഡിജിറ്റല്‍ വാര്‍ഡാക്കാന്‍ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2016, 10:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി നഗരസഭയിലെ പാപ്പനംകോട് വാര്‍ഡിനെ ആദ്യഡിജിറ്റല്‍ വാര്‍ഡാക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. സ്റ്റാര്‍ ഡിജിറ്റല്‍ വില്ലേജ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഡിജിറ്റല്‍ ഇന്ത്യയിലെ പൈലറ്റ് പദ്ധതിയായി മുന്നോട്ടു കൊണ്ടുപോകാനാണ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 1,000, 5,00 നോട്ടുകള്‍ പിന്‍വലിച്ച സാമ്പത്തിക പരിഷ്‌കരണ നടപടിയുടെ തുടര്‍ച്ചയായാണ് സ്റ്റാര്‍ ഡിജിറ്റല്‍ വില്ലേജ് ആവിഷ്‌കരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ ബാങ്ക് ഇടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, പിഒഎസ് മെഷീനുകള്‍, ഇ-വാലറ്റസ് എന്നിവ ഉപയോഗിച്ച് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ വാര്‍ഡിലെ പൗരന്മാര്‍ക്ക് ബാങ്ക് പ്രത്യേകപരിശീലനം നല്‍കും. ഇതിനായി പ്രത്യേക യോഗങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ വിളിക്കും. പുറമെ പൊതുയോഗങ്ങളും സംഘടിപ്പിക്കും. ഇത്തരം യോഗങ്ങളില്‍ പൗരന്മാരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കും. കൂടാതെ ബാങ്ക് നേരിട്ട് പരിശീലന പരിപാടികളും സംഘടിപ്പിക്കും.

ഡിജിറ്റല്‍ ഇടപാടുകളിലേക്ക് വരുന്നതിന് എല്ലാ പൗരന്മാരും  ആദ്യപടിയായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കില്‍ ഏതെങ്കിലുമൊരു ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് എടുക്കേണ്ടതുണ്ട്. ഒരു എസ്ബി അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ കാര്‍ഡും അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റ് പകര്‍പ്പും മതിയാകും.

നിലവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി വ്യാപാരികള്‍ക്കിടയില്‍ സ്വകാര്യസംവിധാനങ്ങളായ പേ ടി എം, പേ യു മണി തുടങ്ങിയവ ഉണ്ട്. കൂടുതല്‍ പണമിടപാടുകള്‍ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, പിഒഎസ് മെഷീനുകള്‍ എന്നിവ ഉപയോഗിച്ച് നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ താത്പര്യപ്പെടുന്നത്. 2016 ഡിസംബര്‍ വരെ ഇതിനുള്ള കമ്മീഷന്‍ ഉത്തരോത്തരം കുറച്ചു നല്‍കിയിരുന്നു. ആയിരം രൂപയ്‌ക്ക് താഴെയുള്ള ഇടപാടുകളുടെ കമ്മീഷന്‍ 0.25 % വും ആയിരം മുതല്‍ 2000 വരെ 0.50 % വും ആക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് വ്യക്തികളെ കറന്‍സി രഹിത ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കും.

ചില്ലറ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഡിജിറ്റല്‍ ബാങ്കിംഗ് സ്വീകരിക്കണമെന്നാണ് പൗരന്മാരോട് ബാങ്കുകള്‍ അഭ്യര്‍ഥിക്കുന്നത്. ലാന്‍ഡ് ഫോണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലേക്ക് മാറാന്‍ ആദ്യം ചില ബുദ്ധിമുട്ടുകളുണ്ടായെങ്കിലും വൈകാതെ ജനം അത് സ്വീകരിച്ചു. തുടക്കത്തിലെ ചെറിയ തടസ്സങ്ങള്‍ കാര്യമാക്കാതെ ഡിജിറ്റല്‍ ബാങ്കിംഗിലേക്ക് പതുക്കെ ചുവടുവയ്‌ക്കണമെന്നും ബാങ്കുകള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.