Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണ്ഡലകാല ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 11:33 pm IST
in Thiruvananthapuram

കുഴിത്തുറ: അണ്ടുകോട് അളപ്പന്‍കോട് ശ്രീ ഈശ്വരകാലഭൂതത്താന്‍ ക്ഷേത്രത്തിലെ മണ്ഡലകാല ഉത്സവം ആരംഭിച്ചു. ദേവന്റെ ആനപ്പുറത്ത് എഴുന്നെള്ളത്ത് 31 നാണ്. 28ന് രാവിലെ 5.15ന് ഗണപതിഹോമം, 6.00ന് പാല്‍ തേന്‍ ഭസ്മാഭിഷേകം, 6.30ന് ഉഷപൂജ, 7.30ന് എതിരേറ്റ് പൂജ, 9.00ന് പന്തീരടി പൂജ, ഉച്ചക്ക് 12ന് ഉച്ച പൂജ, 12.30ന് അന്നദാനം, വൈകുന്നേരം 5.00ന് 1008 തിരുവിളക്ക് പൂജ, നേതൃത്വം നെട്ടങ്കോട് ശാരദാശ്രമ മഠാധിപതി യോഗേശ്വരി മീരാപുരി മാതാജി.

6.30ന് അലങ്കാര ദീപാരാധന, രാത്രി 7ന് പുഷ്പാഭിഷേകം, 7.30ന് ഹിന്ദുമത സമേമളനം, സ്വാമി ശിവാമൃത ചൈതന്യ (അമൃതാനന്ദമയി മഠം, കൈമനം), സ്വാമി ബാലകൃഷ്ണാനന്ദജി (വിവേകാനന്ദാശ്രമം, വെള്ളിമല), 8.30ന് ഭജന, 9.30ന് നൃത്ത നൃത്ത്യങ്ങള്‍. 29ന് രാവിലെ 9.00ന് മതപാഠശാല വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരിക മത്സരങ്ങള്‍, രാത്രി 8.00ന് ഭക്തി ഗാനമേള, 9.30ന് ഗാനമേള 30ന് രാവിലെ 10ന് ഗീതാപാരായണം, വൈകുന്നേരം 6.30ന് അലങ്കാര ദീപാരാധന, രാത്രി 7.00ന് പുഷ്പാഭിഷേകം, 7.30ന് ഭജന, 8.00ന് വനിതാ സമ്മേളനം, 9.30ന് മതപാഠശാലാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, 31ന് ഉച്ചക്ക് ഭഗവാന്‍ പള്ളിവേട്ടയ്‌ക്കുള്ള പുറപ്പാട്, 4.00ന് കാര്യത്തറ ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രത്തില്‍ നിന്നും കാവിക്കൊടിയും മുത്തുക്കുടയുമേന്തിയ ബാലന്മാര്‍, തകില്‍, നാദസ്വരം, പഞ്ചവാദ്യം, ശിങ്കാരിമേളം, ദേവരൂപം, തെയ്യം, ഫ്‌ളോട്ട്, അലങ്കാര വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നെറ്റിപ്പട്ടം, വെണ്‍ചാമരം, മുത്തുക്കുട ചൂടിയ 12 ഗജവീരന്മാര്‍ എഴുെന്നള്ളത്ത് തുടങ്ങും. രാത്രി 10.00ന് അളപ്പന്‍പ്പാറയില്‍ പള്ളിവേട്ട. ക്ഷേത്ര ആഡിറ്റോറിയത്തില്‍ രാത്രി 7.00ന് മതസമ്മേളനം-അദ്ധ്യക്ഷന്‍ സ്വാമി വത്സലാഞ്ചനന്‍. 9.30ന് ബാലെ-ശ്രീരുദ്ര ഹേരംഭന്‍, 12.ന് മെഗാ ഗാനമേള, 12.30ന് ക്ഷേത്രത്തിനുള്ളില്‍ എഴുന്നെള്ളത്ത്, 1.00ന് പൂഷ്പാഭിഷേകം, 1.30ന് കളമെഴുത്തും പാട്ടും, 1ന് ഉച്ചക്ക് 12.30ന് നടക്കുന്ന കഞ്ഞിവീഴ്‌ത്തോടെ സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.