Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെട്ടിട നമ്പര്‍ നല്‍കണമെന്ന ആവശ്യം നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 10:23 pm IST
in Kottayam

കുറവിലങ്ങാട്: ഡോ.കെ.ആര്‍.നാരായണന്‍ സ്മാരക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണം അനുമതി വാങ്ങാതെയാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിര്‍മ്മാണം ആരംഭിച്ചതെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ വിവരാവകാശരേഖകള്‍ തെളിയിക്കുന്നു.

കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവര്‍ കെട്ടിടത്തിന്റെ പ്ലാനും അനുബന്ധരേഖകളും പഞ്ചായത്തില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്നുള്ള നിയമം നിലനില്‍ക്കെയാണ് ഭരണകര്‍ത്താക്കളുടെ ഒത്താശയോടുകൂടി അനധികൃതമായി കെട്ടിടം നിര്‍മ്മാണം നടന്നിട്ടുള്ളത്. കെട്ടിട നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ പൊതുമരാമത്ത് വകുപ്പ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനുശേഷമാണ്, ആദ്യഘട്ടത്തില്‍ ചെയ്യേണ്ട ഫയല്‍ ജോലികള്‍ ചെയ്തിട്ടുള്ളത്. കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങിക്കാത്തതുകാരണം ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആശുപത്രി കെട്ടിടത്തിന് നമ്പറിട്ടു നല്‍കുവാനുള്ള നടപടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ കെട്ടിട നിര്‍മ്മാണ നിയമങ്ങളില്‍ മാറ്റം വരുത്തുകയോ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്തെങ്കില്‍ മാത്രമേ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നമ്പറിട്ട് നല്‍കുവാനുള്ള ഫയലില്‍ ഒപ്പിടാന്‍ സാധിക്കുകയുള്ളു. നിയമങ്ങളും ചട്ടങ്ങളും മറികടന്ന് നിയമവിരുദ്ധമായി നമ്പറിടുവിക്കുവാനുള്ള ശ്രമങ്ങളാണ് പഞ്ചായത്ത് ഭരണസമിതി, ബ്ലോക്ക് പഞ്ചായത്തും നടത്തുന്നതെന്നുള്ല ആരോപണം ശക്തമായി. സാധാരണക്കാരായ വ്യക്തികളാണ് കെട്ടിട നിര്‍മ്മാണ അനുമതി വാങ്ങിക്കാതെ നിര്‍മ്മാണം നടത്തിയതെങ്കില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ എടുക്കുന്ന നിയമനടപടികള്‍ എന്താകുമെന്നുള്ള ചോദ്യമാണ് ഇവിടെ ഉയര്‍ന്നിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.