Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗുണ്ടാ ആക്രമണം; ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2016, 10:57 pm IST
in Thiruvananthapuram

വിളപ്പില്‍: കൊല്ലംകോണത്ത് വീടുകയറി ഗുണ്ടാ ആക്രമണം. അഞ്ചംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ ആര്‍എസ്എസ് പുളിയറക്കോണം മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു. വിളപ്പില്‍ശാല കൊല്ലംകോണം പണയില്‍ വീട്ടില്‍ പ്രസാദ്(31) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.15 നാണ് സംഭവം. പ്രസാദും അമ്മ ജയയും വീട്ടില്‍ റ്റിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം രണ്ട് ബൈക്കുകളിലായി എത്തിയ നൂലിയോട് സ്വദേശികളും സ്ഥലത്തെ മണ്ണ് മാഫിയയുമായി അടുത്ത ബന്ധമുള്ളവരുമായ കുട്ടന്‍ എന്നുവിളിക്കുന്ന വിനീത്, പ്രവീണ്‍, അച്ചു, അജിത്, സന്തു എന്നിവര്‍ വീട്ടിനുള്ളില്‍ അതിക്രമിച്ച് കടന്ന് പ്രസാദിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തലയ്‌ക്ക്

ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രസാദ്‌

നേരെയാണ് വെട്ടിയതെങ്കിലും പ്രസാദ് കൈകൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് വെട്ടേറ്റു. തുടര്‍ന്ന് കമ്പിപ്പാരയും തടിക്കമ്പും ഉപയോഗിച്ച് സംഘം പ്രസാദിനെ തലങ്ങും വിലങ്ങും മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച പ്രസാദിന്റെ അമ്മ ജയയെയും സംഘം ക്രൂരമായി മര്‍ദിച്ചു. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികള്‍ തിരിച്ചുപോയത്.

പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ച് നിലം നികത്തല്‍ വ്യാപകമാണ്. പ്രസാദിന്റെ നേതൃത്വത്തില്‍ സ്ഥലത്തെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മണ്ണ് മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. മണ്ണ് മാഫിയക്ക് തടസം നില്‍ക്കുന്നതില്‍ ക്ഷുഭിതരായ കുട്ടനും കൂട്ടാളികളും പ്രസാദിന്റെ മൊബൈല്‍ വാട്‌സ് ആപിലേക്ക് ഭീഷണി മെസേജുകള്‍ അയച്ചിരുന്നു. നിരന്തരം വാട്‌സ് ആപിലൂടെ ഭീഷണി മുഴക്കിയ പ്രതികള്‍ വെള്ളിയാഴ്ച രാത്രി പ്രസാദിന്റെ വീട്ടില്‍ അതിക്രമിച്ചെത്തി ആക്രമിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വിളപ്പില്‍ശാല എസ്‌ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രസാദിനെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ പ്രസാദ് വിളപ്പില്‍ സിഎച്ച്‌സിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ വീടുകയറി ആക്രമണം, വധ ശ്രമം, സ്ത്രീകളെ ഉപദ്രവിക്കല്‍, മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും വിളപ്പില്‍ശാല എസ്‌ഐ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.