Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മലയാള മനോരമക്കെതിരെ കോഴിക്കോട് രൂപതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2016, 10:54 am IST
inKozhikode

കോഴിക്കോട്: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച് മലയാളമനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിനെതിരെ കോഴിക്കോട് രൂപതയും രംഗത്ത്. കോഴിക്കോട് രൂപതാ മെത്രാനും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലുമായ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തില്‍, രൂപതയില്‍ മൂന്ന് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന വൈദികര്‍ പ്രത്യേക യോഗം ചെര്‍ന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.

2016 ഡിസംബര്‍ എഡിഷനില്‍ 18,19 പേജുകളില്‍ ടോം വട്ടക്കുഴി ചിത്രീകരണം നടത്തി ‘മൃദ്വംഗിയുടെ ദുര്‍മൃത്യു’ എന്ന തലക്കെട്ടിലാണ് ഭാഷാപോഷിണിയില്‍ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചത്.

ക്രൈസ്തവര്‍ അതിപാവനമായി സംരക്ഷിക്കുന്ന ഏഴ് കൂദാശകളില്‍ രണ്ടെണ്ണമാണ് കുര്‍ബാനയും, പൗരോഹിത്യവും. ഈ കൂദാശകള്‍ സ്ഥാപിതമായത് അന്ത്യ അത്താഴവേളയിലാണ്. ഈ കൂദാശകളെയും രണ്ടായിരം വര്‍ഷങ്ങളായി വിശ്വസിച്ചുപോരുന്ന വിശ്വാസ സത്യങ്ങളെയും, മത ചിഹ്നങ്ങളെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തമസ്‌കരിക്കുക വഴി വിശ്വാസികളെ ആഴത്തില്‍ വേദനിപ്പിക്കുകയും ക്രൈസ്തവ സഭയെ പരസ്യമായി അവഹേളിക്കുകയും ചെയ്തിരിക്കുകയാണ് ഈ മാധ്യമമെന്നും പ്രസ്താവനയില്‍ പറയുന്നു.

ജനാധിപത്യത്തിന്റെ മൂലക്കല്ലായ പത്രമാധ്യമങ്ങളുടെ ധര്‍മ്മം മൂല്യങ്ങള്‍ സംരക്ഷിക്കുകയും വിവിധ സംസ്‌കാരങ്ങളെ ഊട്ടിയുറപ്പിക്കുകയും അങ്ങനെ ഒരു സ്‌നേഹസംസ്‌കാരം പടുത്തുയര്‍ത്തുകയുമാണ്. മുഖ്യധാരയിലുള്ള ഒരു മാധ്യമം ഇതിനൊരപവാദം എന്ന നിലയില്‍ ഒരു മഞ്ഞപ്പത്രത്തിന്റെ തലത്തിലേക്ക് അധഃപതിച്ചതില്‍ ബിഷപ്പും വൈദികരും ദുഃഖവും നടുക്കവും അമര്‍ഷവും രേഖപ്പെടുത്തി. ക്രൈ സ്തവരെ അപമാനിക്കുന്ന തരത്തില്‍ എന്തും പറയാമെന്ന മാധ്യമങ്ങളുടെ ചിന്തകളെ ഒറ്റക്കെട്ടായി നേരിടണമെന്നും മേലില്‍ ഈ വിധത്തിലുള്ള പൈശാചിക വാര്‍ ത്തകര്‍ നല്‍ കി വിശ്വാസികളെ വേദനിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. രൂപത വികാരി ജനറല്‍ മോണ്‍, ഡോ. തോമസ് പനക്കല്‍, വൈദിക സെനറ്റ് സെക്രട്ടറി ഫാ. വി. സി. ആ ല്‍ഫ്രെഡ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജിജു പള്ളിപ്പറമ്പില്‍, സെന്റ് സേവ്യേ ഴ്‌സ് കോളജ് മാനേജര്‍ മോണ്‍. വിന്‍സെന്റ് അറക്കല്‍, മാഹി പള്ളി വികാരി ഡോ. ജെറോം ചിങ്ങത്തറ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.