ബാഗ്ദാദ്: ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരാക്രമണം. ചാവേറാക്രമണത്തില്‍ 23 പേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരിക്കേറ്റു.
പലരുടേയും നില ഗുരുതരമാണ്. ചാവേറുകള്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് നടത്തിയത്.