Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അനിശ്ചിതകാല ക്വാറി പണിമുടക്ക് ഇന്ന് മുതല്‍; നിര്‍മ്മാണ മേഖല സ്തംഭനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:45 am IST
in Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ഭൂമികളില്‍ 24 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട പെര്‍മിറ്റ് ക്വാറികള്‍ അടച്ചുപൂട്ടാന്‍ നീക്കമെന്നാരോപിച്ച് ചെറുകിട കരിങ്കല്‍ ക്വാറികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്റ്റാറ്റിയൂട്ടറി അതോററ്റിയുടെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പെര്‍മിറ്റ് ക്വാറികളുടെ സംരക്ഷണത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്ന് നിയമസംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ (പെര്‍മിറ്റ് വിഭാഗം) നേതൃത്വത്തിലാണ് പണിമുടക്ക്.

വന്‍കിട ക്വാറികളുടെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തിയാവും പണിമുടക്കെന്നും ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എന്‍ കെ അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി എം കെ ബാബുവും അറിയിച്ചു.

സുപ്രീംകോടതിയ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 95 ശതമാനം കരിങ്കല്‍ ക്വാറികളും അടച്ചുപൂട്ടുമെന്ന അവസ്ഥയാണ്. കോടതി വിധി പൂര്‍ണമായും നടപ്പാക്കുന്നതോടെ കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് വില കുതിച്ചുയരും.

പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെ ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടുകയും പരിസ്ഥിതി ദുര്‍ബല പ്രദേശത്തും വനാതിര്‍ത്തിയിലും എല്‍ എ പട്ടയഭൂമിയിലും നിയമവിരുദ്ധമായ് പ്രവര്‍ത്തിക്കുന്നവ ലോബികള്‍ക്ക് ഖനനത്തിന്റെ കുത്തക അവകാശം തരപ്പെടുത്തിയെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ 2,600 ഓളം വരുന്ന ക്വാറികളില്‍ നൂറോളം എണ്ണത്തിന് മാത്രമേ പാരിസ്ഥിതിക അനുമതിയുള്ളൂ. പെര്‍മിറ്റ് ക്വാറികള്‍ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുകയും വില കുതിച്ചുയരുകയും ചെയ്യും. നിര്‍മ്മാണ മേഖലക്ക് ഇത് ഇരുട്ടടിയാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Article

ഭാരതത്തിന്റെ ഇന്ധന തന്ത്രം

Main Article

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

Article

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

Samskriti

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

പുതിയ വാര്‍ത്തകള്‍

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

കവിത: പ്രണയകാവ്യം

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.