Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആന്‍ഫ്രാങ്ക് സാഹചര്യത്തിന്റെ ഇരയെന്ന് പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 03:54 am IST
inWorld

ആംസ്റ്റര്‍ഡാം: ആന്‍ഫ്രാങ്കും കുടുംബവും ചതിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവില്ലെന്ന് പുതിയ പഠനം. നാസികള്‍ക്ക് ആരും അവരെ ഒറ്റിക്കൊടുത്തില്ല. എന്നാല്‍ സാഹചര്യം മൂലം പിടിക്കപ്പെടുകയായിരുന്നു.

ആംസ്റ്റര്‍ഡാമിലെ ആന്‍ഫ്രാങ്ക് മ്യൂസിയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഡയറിയെഴുത്തുകാരിയായ ഈ ജൂത പെണ്‍കുട്ടിയെയും കുടുംബത്തെയും രണ്ടാം ലോകമഹായുദ്ധകാലത്ത് നെതര്‍ലന്‍ഡ്‌സിലെ ജര്‍മന്‍ ആക്രമണകാരികള്‍ക്ക് ഒറ്റിക്കൊടുത്തിരുന്നുവെന്നതിന് യാതൊരു തെളിവുകളുമില്ല. ഒറ്റിക്കൊടുത്തതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തത് എന്നതിനും തെളിവില്ല. മറ്റ് കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ആന്‍ഫ്രാങ്ക് ഹൗസ് മ്യൂസിയം മേധാവി റൊണാള്‍ഡ് ലിയോപോള്‍ഡ് പറഞ്ഞു.

അനധികൃത തൊഴിലാളികളെ കണ്ടെത്താനായി നടത്തിയ പരിശോധന ആന്‍ഫ്രാങ്കിന്റെയും കുടുംബത്തിന്റെയും അറസ്റ്റിന് കാരണമായെന്നാണ് മറ്റൊരു വാദം. 1944 ആഗസ്റ്റ് നാലിനായിരുന്നു ആ റെയ്ഡ് നടന്നത്.

ആനിന്റെ മരണശേഷം അവരുടെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും അത് ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. കൂട്ടക്കൊലയുടെ പ്രതീകമായി ഇവരെ കണക്കാക്കുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ പതിനഞ്ചാം വയസിലാണ് ആന്‍ മരിച്ചത്. സഖ്യസേന ക്യാമ്പ് മോചിപ്പിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം.

ആംസ്റ്റര്‍ഡാമിലെ പ്രിന്‍സെന്‍ഗ്രാച്ത് കനാലിലെ കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് പേര്‍ക്ക് വ്യാജ റേഷന്‍ കാര്‍ഡുകളുളളതായി പുതിയ ഗവേഷണത്തില്‍ പറയുന്നു. ഇവരെ 1944ല്‍ അറസ്റ്റ് ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇവരെ വിട്ടയച്ചതായാണ് ഡച്ച് രേഖകളിലുളളത്. ഈ അറസ്റ്റിന്റെ കാര്യം ആനിന്റെ ഡയറിലും പറയുന്നുണ്ട്. ഇത്തരം അറസ്റ്റുകള്‍ ഹേഗിലെ അന്വേഷണസംഘത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടായിരുന്നു. ഇവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഇവിടെ വരികയും പരിശോധന നടത്തുകയും ആനിനെയും കുടുംബത്തെയും പിടികൂടുകയുമായിരുന്നിരിക്കാമെന്നും പറയുന്നു.

നിര്‍ബന്ധിതമായി ജോലി ചെയ്യുക്കുന്നത് തടയാനായി ഇവരെ കണ്ടെത്തി ജര്‍മനിയിലേക്ക് അയച്ചതാകാമെന്നും വാദമുണ്ട്. എങ്കിലും ഇവരെ ചതിച്ചെന്ന വാദം ഗവേഷകര്‍ പൂര്‍ണമായും തളളിക്കളയുന്നുമില്ല. എന്നാല്‍ വ്യാജ റേഷന്‍ കാര്‍ഡും ഇവരുടെ അറസ്റ്റും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. എങ്കിലും ആ നിര്‍ണായക ദിനത്തെക്കുറിച്ച് ഒരുവാക്കുപോലുമില്ല. കൂടുതല്‍ പഠനങ്ങള്‍ ഇനിയും വേണ്ടതുണ്ടെന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

Kerala

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

Kerala

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

Kerala

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

Kerala

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

പുതിയ വാര്‍ത്തകള്‍

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.