Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസ് ക്രിമിനലുകളെ പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 11:06 pm IST
in Thiruvananthapuram

വിഴിഞ്ഞം: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദേ്യാഗസ്ഥര്‍ തീര്‍ത്ഥാടകരോടും ജീവനക്കാരോടും മാധ്യമപ്രവര്‍ത്തകരോടും ക്രിമിനലുകളെ പോലെ  പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് ആവശ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവരോട് പെരുമാറാന്‍ സേനാ വിഭാഗത്തിന് പ്രത്യേക പരിശീലനം നല്‍കണം. മകരവിളക്ക് സമയത്ത് കൂടുതല്‍ കേന്ദ്രസേനാംഗങ്ങളെ ഉള്‍പ്പെടെ നിയമിച്ച് ശാസ്ത്രീയമായ രീതിയില്‍ തിരക്ക് നിയന്ത്രിക്കുകയും ദര്‍ശനം സുഗമമാക്കുകയും വേണം. ഭക്തജനങ്ങളെ കായികമായി നേരിടുന്ന പോലീസ് എഎസ്ഒ കാര്‍ത്തികേയനെ പോലെയുള്ള ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരേ വാര്‍ത്തകള്‍ വന്നിട്ടും നടപടിയെടുക്കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.

ഇത്തരക്കാരെ സംരക്ഷിക്കുകയും  സന്നിധാനത്ത് തുടരാന്‍ അനുവദിക്കുന്നതിനും പിന്നില്‍ ദുരൂഹതയുണ്ടെന്നും സംഘ് ആരോപിച്ചു. ഡിസംബര്‍  6 പോലെയുള്ള അതീവ സുരക്ഷാ ദിനമായി ആചരിക്കുന്ന ദിവസങ്ങളിലും മറ്റ് തിരക്ക് ദിവസങ്ങളിലും ട്രാവല്‍ ഏജന്‍സികളില്‍ നിന്നും വന്‍ തുക കൈപ്പറ്റി ചില സൗകര്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് നടത്തി കൊടുക്കുന്നതായും  ആരോപണമുയരുന്നു. എല്ലാ പേരേയും തുല്യരായി കാണേണ്ടിടത്ത് ചിലര്‍ക്ക് ദര്‍ശനത്തിനും അഭിഷേകത്തിനും പ്രത്യേക സൗകര്യമൊരുക്കി കൊടുക്കുന്നുണ്ട്. ഹരിവരാസന സമയത്തും വിശേഷ പൂജാവേളകളിലും ഇരുമുടി കെട്ടുമായി മല കയറി വരുന്നവര്‍ക്ക് ദര്‍ശനം നിഷേധിച്ച് സോപാനത്തും പരിസരത്തും കൂട്ടമായി കയറി നില്‍ക്കുന്നതിനുള്ള അരോചകവും അസഹനീയവുമായ നടപടികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്നുണ്ട്. തീര്‍ത്ഥാടകരെ കബളിപ്പിക്കുന്ന വ്യാജ സംഘങ്ങള്‍ സന്നിധാനവും പരിസരവും കീഴടക്കിയിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് അപലപനീയമാണെന്ന് എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി മുല്ലൂര്‍ ശ്രീകുമാര്‍, നെയ്യാറ്റിന്‍കര സന്തോഷ്, കഴക്കൂട്ടം ജയകുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.