Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കടയ്‌ക്കാവൂരില്‍ വ്യാപക കഞ്ചാവ് വില്‍പ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2016, 10:40 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: കടയ്‌ക്കാവൂരില്‍ കഞ്ചാവ് കച്ചവടം വ്യാപകമെന്ന് പരാതി. കടയ്‌ക്കാവൂര്‍ പോലീസ് സ്റ്റേഷനു മുന്നിലുള്ള സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പോലും കഞ്ചാവ് ഉപയോഗിക്കുന്നതായി നാട്ടുകാര്‍. തൊപ്പിചന്ത, പഴാഞ്ചിറ, കടയ്‌ക്കാവൂര്‍ റെയില്‍വേ സ്റ്റേഷന്‍, വക്കം ഇറങ്ങുകടവ്, ചെട്ടിത്തൊടി, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ കച്ചവടം പൊടി പൊടിക്കുന്നു. ഒരു പൊതി കഞ്ചാവിന് ഇപ്പോള്‍ 500 രൂപയാണ് വില. ഒരു പൊതിയില്‍ 15 ബീഡിവരെ തീര്‍ക്കുവാന്‍ കഴിയും. പെരുമാതുറയില്‍ നിന്നുമാണ് കടയ്‌ക്കാവൂരില്‍ കഞ്ചാവ് എത്തിച്ചിരുന്നത്. അടുത്തിടെ പോലീസും എക്‌സൈസും ആ ഭാഗത്ത് സംയുക്തമായി റെയ്ഡ് നടത്തി ചില്ലറ കച്ചവടക്കാരെ പിടികൂടിയിരുന്നു.

കടയ്‌ക്കാവൂരില്‍ ഇപ്പോള്‍ പ്രധാനമായും കഞ്ചാവ് ചില്ലറ വില്‍പനക്കാരില്‍ എത്തിക്കുന്നത് തൊപ്പിച്ചന്ത സ്വദേശിയായ ക്രിമിനലാണ്. മുന്‍പും ഇയാള്‍ ഇതേ കേസില്‍ പിടിയിലായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ കച്ചവടം. ഇയാള്‍ നാഗര്‍കോവിലില്‍നിന്ന് കിലോകണക്കിന് കഞ്ചാവ് ട്രെയിന്‍ മാര്‍ഗമാണ് കൊണ്ടുവരുന്നത്. ആറ്റിങ്ങല്‍ സബ് ജയിലിലെ പ്രതികള്‍ക്കുപോലും ഈ വിരുതന്‍ കഞ്ചാവ് എത്തിക്കുന്നുണ്ട്. 20 വയസ്സിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്കും 500 രൂപയും ഒരു പൊതി കഞ്ചാവുമാണ് കൂലിയായി നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ വളരെ പെട്ടെന്ന് നിശ്ചിതസ്ഥലങ്ങളിലെ ചെറുകിടി കച്ചവടക്കാര്‍ക്ക് സാധനം കൈമാറുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കച്ചവടത്തിനായി ഒരു പ്രതേ്യക ടീം തന്നെ പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു ബീഡി 100രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഒരു കൗതുകത്തിനായി ആരംഭിക്കുന്ന കുട്ടികള്‍ പിന്നീട് സ്ഥിരം ഉപഭോക്താക്കളാക്കുകയും തുടര്‍ന്ന് കാരിയര്‍മാരായി തീരുകയോ ഗുണ്ടകളാകുകയോ ചെയ്യുന്നു.

കടയ്‌ക്കാവൂരില്‍ നാടിനെ നടുക്കിയ വൃദ്ധയുടെ കൊലപാതകവും ആറ്റിങ്ങല്‍ സ്വദേശി മനുവിന്റെ കൊലപാതകം, വക്കം ഷബീര്‍ വധം എന്നിങ്ങനെയുള്ള കൊലക്കേസുകളിലെ പ്രതികള്‍ കഞ്ചാവിനടിമകള്‍ ആയിരുന്നു എന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. കടയ്‌ക്കാവൂരില്‍ നടക്കുന്ന പിടിച്ചുപറി അക്രമസംഭവങ്ങളിലെ പ്രതികളില്‍ 80 ശതമാനം പേരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. വക്കം കണ്ണമംഗലം ക്ഷേത്രത്തിനുസമീപം ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന വീട് കഞ്ചാവ് വലിക്കുന്നവരുടെ ഇടത്താവളമാണ്. കഞ്ചാവ് വലിച്ച് തമ്മിലടി നടക്കുന്നതിനെക്കുറിച്ച് സമീപവാസികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

വിശദമായ പരിശോധന നടത്താതെ 100 രൂപ പിഴ വാങ്ങി വിടുകയാണ് പോലീസ് സാധാരണമായി ചെയ്യുന്നത്. നാടിന്റെ വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ ലക്ഷ്യംവച്ച് നടത്തുന്ന കഞ്ചാവ് മാഫിയയ്‌ക്കെതിരെ രാഷ്‌ട്രീയ സാമൂഹിക പ്രവര്‍ത്തനവും പോലീസ് എക്‌സൈസ് ഉദേ്യാഗസ്ഥരും ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ വിപത്തിനെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

Kerala

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

India

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

Kerala

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

പുതിയ വാര്‍ത്തകള്‍

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.