Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ബിജെപി കൗണ്‍സിലറുളള വാര്‍ഡുകളെ മേയര്‍ അവഗണിക്കുന്നു: ഗിരികുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:50 pm IST
inThiruvananthapuram

പേട്ട: വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപി കൗണ്‍സിലറുളള വാര്‍ഡുകളെ തെരഞ്ഞുപിടിച്ച് മേയര്‍ അവഗണിക്കുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വി. ഗിരികുമാര്‍. കരിക്കകത്ത് റെയില്‍വേ പാലത്തിനടിഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍ ഹിമ സിജിയുടെ നേതൃത്വത്തില്‍ നടന്ന ഒരു ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരുവ് വിളക്കുകളുടെ നവീകരണം തുടങ്ങി വാര്‍ഡ് വികസനങ്ങള്‍ക്ക് നഗരസഭയില്‍ ഫണ്ടില്ല. എന്നാല്‍ സിപിഎം വാര്‍ഡുകളില്‍ ആവശ്യത്തിലധികം ഫണ്ട് അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കരിക്കകം ആറ്റുവരമ്പിന്റെ റോഡ് വെട്ടിപൊളിച്ചത് മന്ത്രി കടംകംപളളിയും ബന്ധുവായ ചാക്ക വാര്‍ഡ് കൗണ്‍സിലറുടേയും കരുതിക്കൂട്ടിയുളള അജണ്ടയായിരുന്നു. മന്ത്രിയെത്തിയാണ് ആറ്റിനോട് ചേര്‍ന്ന് നിന്ന കൂറ്റന്‍ മരം പിഴുതുമാറ്റി ഭീമാകാരമായ കുഴി സൃഷ്ടിച്ചത്. എന്നാല്‍ മരം പിഴുത് മാറ്റുന്നത് സംബന്ധിച്ച് നിയമപരമായ യാതൊരു നടപടിയും മന്ത്രി നടത്തിയിരുന്നില്ല.

വലിയവാഹനങ്ങള്‍ പോകും വിധത്തില്‍ റോഡ് താഴ്‌ത്തി റെയില്‍വേ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ മന്ത്രിയും ബന്ധുവും ഇത് മുതലെടുക്കുകയായിരുന്നു. മരം പിഴുതു മാറ്റിയതിലൂടെ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പാര്‍വ്വതി പുത്തനാറിന്റെ സംരക്ഷണഭിത്തിവരെ തകര്‍ക്കപ്പെടുകയായിരുന്നു. മന്ത്രി ബന്ധുവിന്റെ വികസന പട്ടികയിലുള്‍പ്പെടുത്താനായിരുന്നു മന്ത്രി ഇടപെടല്‍ നടത്തിയത്. ഇതനുസ്സരിച്ച് നഗരസഭ ഫണ്ടില്‍ നവീകരണം പൂര്‍ത്തിയാക്കാമെന്ന് മേയറും പറഞ്ഞു. എന്നാല്‍ വാര്‍ഡ് ബിജെപി കൗണ്‍സിലറാണെന്ന് ഉദ്യോഗസ്ഥര്‍ മേയറെ അറിയിച്ചതോടെ നഗരസഭയ്‌ക്ക് ഫണ്ടില്ലായെന്നും ഇറിഗേഷന്‍ വകുപ്പാണ് ഇത് ചെയ്യേണ്ടതെന്നും പറഞ്ഞ് മേയര്‍ ഒഴിഞ്ഞ് മാറുകയായിരുന്നുവെന്ന് ഗിരികുമാര്‍ പറഞ്ഞു.

ആറ്റുവരമ്പ് റോഡ് പൊളിച്ചിട്ടിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. അടിയന്തിരമായി റോഡിന്റെ പണിപൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ ഹിമസിജി മേയറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും സമീപിച്ചെങ്കിലും അധികാര കേന്ദ്രങ്ങളില്‍ നിന്ന് നടപടിയുണ്ടായിട്ടില്ല. വാര്‍ഡ് കോര്‍ഡിനേറ്റര്‍ പി. മാധവകുറുപ്പ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ സുരേഷ്, ബീന. ആര്‍.സി, ബിജെപി ജില്ലാ സമിതിയംഗം ഡി.ജി. കുമാരന്‍, മണ്ഡലം പ്രസിഡന്റ് ജയാരാജീവ്, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കവിത, കെപിഎംഎസ് ജില്ലാ സമിതിയംഗം പി. രാജു, സി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

വൈകുന്നേരം 4ന് സംസ്ഥാന സമിതിയംഗം പി. അശോക് കുമാര്‍ കൗണ്‍സിലര്‍ ഹിമസിജിയ്‌ക്ക് നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. നഗരസഭയില്‍ വ്യക്തമായ വിജയം നേടിയ ബിജെപിയെ ആശയപരമായി നേരിടുന്നതിന് പകരം വാര്‍ഡുകളുടെ വികസനം മരവിപ്പിച്ചുകൊണ്ടാണ് മേയര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അശോക് കുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ തിരുമല മഞ്ജു, ആശാ നാഥ്, രമ്യരമേശ്, നാരായണ മംഗലം രാജേന്ദ്രന്‍, ചിഞ്ചു, സുനി ചന്ദ്രന്‍, വിജയകുമാരി , ഷീജാമധു, തിരുമല അനില്‍, കാലടി മഞ്ജു, ചെട്ടിവിളാകം ദിനേശ്, പാപ്പനംകോട് സജി, ഹരിശങ്കര്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സി. സജിത്, ജില്ലാ സമിതിയംഗം കഴക്കൂട്ടം അനില്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.