Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പാട്ടമ്പലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 10:19 am IST
inTravel

വിഖ്യാതമായ പനയന്നാര്‍ കാവിനെക്കുറിച്ച്‌ എല്ലാവരും കേട്ടുകാണും. ദര്‍ശന പുണ്യം നേടിയവരും ഉണ്ടാകും. പമ്പാനദിയുടെ വിരിമാറില്‍ വിരിഞ്ഞുനില്‍ക്കുന്ന പൂവ്പോലെയാണ്‌ ‘പരുമല ദ്വീപ്‌’. തിരുവല്ലയിലെ കടപ്ര വില്ലേജില്‍ പരുമലയിലാണ്‌ പനയന്നാര്‍ക്കാവ്‌. ദാരികാവധോദുക്തയായ കണ്ഠേകാളിയുടേതാണ്‌ പ്രതിഷ്ഠ. ഐശ്വര്യ പ്രദായനിയാണ്‌ ഈ അമ്മ.

ഈ അമ്മയ്‌ക്ക്‌ ഒരു മകളുണ്ട്‌. ഉഗ്രകോപിയും, ശ്രേഷ്ഠവരദായനിയുമായ മഹാകാളി. പാട്ടമ്പലത്തില്‍ ദേവി. ഈ ദേവി കുടികൊള്ളുന്ന ക്ഷേത്രം മാന്നാറിലാണ്‌. ചെങ്ങന്നൂര്‍ മാന്നാര്‍ റൂട്ടില്‍ സ്റ്റോര്‍ജംഗ്ഷന്‌ സമീപം കൊരട്ടിശേരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

എല്ലാവര്‍ഷവും മേടമാസത്തിലെ പത്താമുദയമാണ്‌ വിശേഷം. പതിമൂന്നാം ദിവസം അതിശ്രേഷ്ഠവും വിശേഷവുമാണ്‌. തെക്കന്‍ ക്ഷേത്രങ്ങളിലെന്നപോലെ അന്‍പൊലിവം പ്രധാനമാണ്‌. നെല്ല്‌, അവില്‍, മലര്‍, അരി പഴം കൊണ്ടുള്ള പറയാണം അന്‍പൊലിവ്‌. പാമ്പൂര്‌ ഭട്ടതിരിക്കാണ്‌ താന്ത്രികാവകാശം.

ഈ പതിമൂന്നുദിവസങ്ങളിലും ദേവി ദേശങ്ങളില്‍ ചെന്ന്‌ പറയെടുക്കും. വിത്തിടീല്‍ പറ, ചാങ്ങേലോട്ടം പറ, ആറ്റില്‍ചാട്ടം പറ, കോന്നാത്തോട്ടം പറ ബഹുവിശേഷങ്ങളായ ഐതീഹ്യങ്ങളാണ്‌.

ഹരിജനങ്ങള്‍ നല്‍കുന്ന പറയ്‌ക്കാണ്‌ വിത്തിടീല്‍പറ എന്നുപറയുന്നത്‌. ദേവി മാന്നാര്‍ കുട്ടംബരൂര്‍ എന്ന സ്ഥലത്ത്‌ ചാങ്ങേല്‍ വീട്ടില്‍ പറയെടുത്തപ്പോള്‍ നിരീശ്വരവാദിയായ ഒരു ആഢ്യസ്ത്രീ ദേവിയുടെ ശക്തിയെ വെല്ലുവിളിച്ചു. മടങ്ങിപ്പോയ പറ ഏഴുന്നള്ളിപ്പ്‌ നിനച്ചിരിക്കാതെ പെട്ടെന്നുവന്ന്‌ ഒരുപറകൂടി ചോദിച്ചുവത്രേ! ഇപ്പോഴും ആചാരപ്രകാരം പറയെടുത്തദേവി പെട്ടെന്ന്‌ തിരിച്ചുവന്ന്‌ ചാങ്ങേല്‍ വീട്ടില്‍ നിന്ന്‌ ഒരുപറകൂടി സ്വീകരിക്കുന്നതിനെയാണ്‌ ‘ചാങ്ങേല്‍ ഓട്ടംപറ’ എന്നുവിശേഷിപ്പിക്കുന്നത്‌.

പതിമൂന്നാം ദിവസത്തെ ആറ്റില്‍ചാട്ടവും, കോന്നാത്ത്‌ ഓട്ടവും ബഹുവിശേഷമാണ്‌. പതിമൂന്നാംനാള്‍ കോപാഗ്നി പൂണ്ട ദേവി തന്റെ അമ്മയായ പനയന്നാര്‍ കാവിലമ്മയെ കാണാന്‍ ഉറഞ്ഞുതുള്ളി പുറത്തേക്ക്‌ ഓടാന്‍ തീവ്രശ്രമം നടത്തിയെന്നാണ്‌ ഐതീഹ്യം.

അന്ന്‌ കോന്നാത്ത്‌ പമ്പയാറ്റിന്‍കടവില്‍ നാട്ടിലെ നാനാജാതി മതസ്ഥര്‍ കൂട്ടമായി നിന്ന്‌ വേലിക്കെട്ട്‌ തീര്‍ക്കും. ദേവി പോയാല്‍ തിരിച്ചുവരില്ലെന്ന്‌ കരുതി പോകരുതേ ദേവീയെന്ന്‌ ഉറക്കെ വിളിച്ചുകരയും. അവിടുന്ന്‌ പൊന്നാണ്‌, വിളക്കാണ്‌, സത്യമാണ്‌, അടുത്തവര്‍ഷം വിട്ടേക്കാമെന്നുപറഞ്ഞു ദേവിയെ സമാധാനിപ്പിക്കും. ഇതിനെ ‘ആറ്റില്‍ച്ചാട്ട’മെന്ന്‌ വിശേഷിപ്പിക്കുന്നു.

ഇതുകഴിഞ്ഞാല്‍ സമാധാനിച്ചദേവി കോന്നാത്ത്‌ വീട്ടിലേക്ക്‌ ഓടിപ്പോകും. അവിടെയാണ്‌ പറയും വിശ്രമമവും. അതിനെ കോന്നാത്ത്‌ ഓട്ടമെന്ന്‌ വിശേഷിപ്പിക്കുന്നു.

ഭക്തരുടെ ആത്മാര്‍ത്ഥതയിലും പ്രാര്‍ത്തനയിലും ശതാബ്ദങ്ങളായി വിധിയാവണ്ണം ചെയ്ത പൂജയിലും സംതൃപ്തയായ ദേവി വിശ്രമത്തിനുശേഷം പാട്ടമ്പലത്തിലേക്കം മടങ്ങിപ്പോകും. ഇതാണ്‌ പാട്ടമ്പലം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.