Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അസ്തമിച്ചത് കരിമരുന്ന് കലയിലെ കുലപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 02:19 pm IST
inKollam

പുനലൂര്‍: കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ കരിമരുന്ന് കലയെ ജനകീയമാക്കി മാറ്റിയ കടയ്‌ക്കല്‍, അയിരക്കുഴി പുരുഷോത്തമന്‍ ആശാന്‍(90) ഇനി ഓര്‍മ. കുറച്ചുനാള്‍ മുമ്പുവരെ കമ്പക്കെട്ടിനും മറ്റും സജീവമായി പങ്കെടുത്തിരുന്ന ആശാന്‍ കേരളത്തിലെ ഏറ്റവും പ്രായം ചെന്ന വെടിക്കെട്ട് ആശാന്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്.

മുന്‍ഗാമികളില്‍ നിന്നും പരമ്പരാഗതമായി സ്വായത്തമാക്കിയ കരിമരുന്ന് നിര്‍മാണവൈദഗ്ധ്യത്തിലൂടെ ആശാന്‍ നാടിന്റെ അങ്ങോളമിങ്ങോളം വ്യത്യസ്തമേഖലകളിലായി ആകാശദൃശ്യവിരുന്ന് സൃഷ്ടിച്ചു. കേരളത്തിനകത്തും പുറത്തുമായി നടന്ന വെടിക്കെട്ട് മത്സരങ്ങളിലെല്ലാം വിജയം വരിച്ചിരിക്കുന്ന പുരുഷോത്തമനാശാന്‍ ഇന്ന് മേഖലയില്‍ വന്‍ശിഷ്യസമ്പത്തുള്ളയാളാണ്. ക്ഷേത്രങ്ങള്‍ക്ക് പുറമെ കേരളത്തിലെ പ്രസിദ്ധങ്ങളായ മണര്‍കാട്, പാലയിലെ കടനാട്, പത്തനംത്തിട്ട മയിലപ്ര പള്ളികള്‍, ബാംഗ്ലൂരിലെ ഉത്സവ ഫെസ്റ്റുകള്‍ എന്നിവിടങ്ങളിലെല്ലാം വെടിക്കെട്ട് വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.

പടക്കനിര്‍മാണമെന്നത് സീസണ്‍ തൊഴില്‍ ആയപ്പോഴും ആശാനൊപ്പം പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്ക് മറ്റ് തൊഴില്‍തേടി പോകേണ്ടിവന്നിട്ടില്ല. തൊഴിലാളികള്‍ കുടുംബാംഗങ്ങളെ പോലെയാണ് ആശാന്. തൊഴിലാളികള്‍ക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കാനും ആശാന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ വഴിയെ തന്റെ തലമുറയെ ഒരുപരിധി വരെ അകറ്റിനിര്‍ത്തുന്ന കാലത്ത് ആശാന്‍ ഏകമകനായ സാബുവിനെ രംഗത്ത് കൊണ്ടുവന്നു. സുജാതയാണ് ഭാര്യ. മരുമകള്‍ ആന്‍സി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.