Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇങ്ങനെയൊരു ഭക്തിയും ശക്തിയും അത്യപൂര്‍വ്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 11:15 pm IST
in India

നാഗര്‍കോവില്‍: നിറകണ്ണുകളോടെ ‘അമ്മ’യുടെ അന്ത്യം ഉള്‍ക്കൊണ്ട തമിഴ് ജനതയുടെ ഭക്തി അപൂര്‍വ്വം. ജനാധിപത്യത്തിലെ ഏകാധിപതിയാണെന്ന് ആക്ഷേപിക്കുന്നവര്‍ പോലും ജയലളിതയുടെ ശക്തിക്കുമുന്നില്‍ നമിക്കുന്നു.

മരണം അംഗീകരിച്ച് ദിവസം മൂന്ന് കഴിഞ്ഞിട്ടും ദു:ഖത്തില്‍ നിന്നു മുക്തരാകാന്‍ അണികള്‍ക്കും ആരാധകര്‍ക്കുമായില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വേര്‍പാടില്‍ വീര്‍പ്പുമുട്ടുന്നവരെയാണ് തമിഴ്‌നാട്ടിലെങ്ങും കാണാനാവുക.

മറീനാബീച്ചിലെ എംജിആര്‍ സ്മാരകത്തിനരികെ ജയലളിതയുടെ അന്ത്യവിശ്രമസ്ഥാനം ഇപ്പോള്‍ ആരാധകരുടെ തീര്‍ത്ഥാടനകേന്ദ്രമായി. ആയിരക്കണക്കിനാളുകള്‍ നിറകണ്ണുകളോടെ ഒരുപിടി പുഷ്പങ്ങളുമായി അവിടെ എത്തുന്നു. ‘അമ്മാ- തായേ’ വിളികളുമായി കുമ്പിടുന്നു. അതോടൊപ്പം തല മുണ്ഡനം ചെയ്ത് കൂറും കടപ്പാടും പ്രകടിപ്പിക്കാനുള്ള ക്യൂവും. അതില്‍ ധനികരും ദരിദ്രരും അണികളും ജനപ്രതിനിധികളുമെല്ലാമുണ്ട്.

ജയലളിതയെ സംസ്‌കരിച്ച സ്ഥലം

വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രയത്‌നിച്ച ജയലളിതയുടെ പാത തന്നെ ജയയുടെ പിന്‍ഗാമികളായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയും പിന്തുടരുമെന്ന് പ്രകടമാക്കുകയാണ്. ജയലളിത ചികിത്സയിലുള്ളപ്പോള്‍ ഹൃദയം പൊട്ടി മരിച്ചവര്‍ക്കും ജയയുടെ ഹൃദയാഘാതത്തിനുശേഷം മരണപ്പെട്ടവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും സഹായധനം മന്ത്രിസഭ പ്രഖ്യാപിച്ചു.

77 മക്കള്‍ മരിച്ചെന്നാണ് കണക്ക്. ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം വീതവും പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അരലക്ഷം വീതവും നല്‍കാനാണ് തീരുമാനം. ജയലളിത സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ആവിഷ്‌ക്കരിച്ച പദ്ധതികളെല്ലാം പൂര്‍വ്വാധികം ഭംഗിയായി നിര്‍വ്വഹിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.

പോയസ് ഗാര്‍ഡനിലെ ‘വേദനിലയ’ത്തില്‍ താമസിക്കുന്നവര്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് എഐഎഡിഎംകെ അണികള്‍ ആഗ്രഹിക്കുന്നത്. ജയലളിതയുടെ വിയോഗത്തിനുശേഷം പോയസ് ഗാര്‍ഡനില്‍ ശശികലയാണ് താമസിക്കുന്നത്. അവര്‍ പാര്‍ട്ടി സെക്രട്ടറിയാകണമെന്നാഗ്രഹിക്കുന്നവരാണ് അണികളും നേതാക്കളും ജനപ്രതിനിധികളും. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിത നീക്കം ആരംഭിച്ചിട്ടുണ്ട്.

ഏതായാലും തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ശുഭ സൂചനയായി കാണുന്നവരുമുണ്ട്.

തമിഴ്‌നാട്ടില്‍ 77 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചെന്നൈ: ജയലളിതയുടെ രോഗാവസ്ഥയിലും മരണത്തിലും ഉണ്ടായ ദുഃഖത്തിലും ഞെട്ടലിലും തമിഴ്‌നാട്ടില്‍ 77 പേര്‍ മരണമടഞ്ഞെന്ന് എഐഎഡിഎംകെ വ്യക്തമാക്കി.

മരിച്ച ഓരോരുത്തരുടേയും കുടുംബത്തിന് ആശ്വാസമായി മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയസ്തംഭനങ്ങളിലൂടെയും മറ്റുമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കൈവിരല്‍ മുറിഞ്ഞ വ്യക്തിയുടെ ചികിത്സയ്‌ക്കായി 50,000 രൂപ അനുവദിക്കുമെന്നും പാര്‍ട്ടി ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മയുടെ വിയോഗവാര്‍ത്തയെ തുടര്‍ന്ന് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ആത്മഹത്യാശ്രമം നടത്തിയവരുടെ എല്ലാ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

മരിച്ച 77 പേരുടെയും വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. കേന്ദ്ര ഇന്റലിജന്‍സ് കണക്ക് പ്രകാരം നാല്‍പ്പതോളം ആളുകളാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.